സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ (സപ്ളൈകോ) രണ്ടം സീസണില്‍ ഇതുവരെ നാലു ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. 2013ലെ സീസണില്‍ സംഭരിച്ചതിനേക്കാള്‍ 1.68 ലക്ഷം ടണ്‍...
Read moreDetailsസര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കും രോഗനിര്‍ണയം, ചികിത്സ, മരുന്ന് എന്നിവ സൗജന്യമായി ലഭ്യമാക്കുന്ന 'കാരുണ്യ കേരളം' പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍...
Read moreDetailsപ്ളസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാനുള്ള ഏകജാലക സംവിധാനം സുഗമമാക്കാന്‍ കൂടുതല്‍ സെര്‍വറുകള്‍ സ്ഥാപിക്കുന്ന ജോലി രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ് വ്യക്തമാക്കി.
Read moreDetailsഉപഭോക്തൃ ഫോറങ്ങളിലെത്തുന്ന കേസുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശിച്ചു. ഫോറങ്ങളുടെ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ നടത്തിവന്ന നിരാഹാര സമരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിപ്പിച്ചു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കുടിശ്ശിക 10 ദിവസത്തിനകം നല്‍ുകമെന്ന് അദ്ദേഹം ഉറപ്പ്...
Read moreDetailsപ്ലസ്ടൂ സൗകര്യമില്ലാത്ത സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷം പ്ലസ് ടൂ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്ലസ്ടൂ ഉള്ളിടത്ത് അധിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും...
Read moreDetailsരാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ മുഖ്യമായത് അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsകൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് മലബാര്‍ മേഖലയില്‍ നിലനില്ക്കുന്ന തടസ്സം പരിഹരിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിക്കും.
Read moreDetailsലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധി സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies