കേരളത്തിലേക്കു കുട്ടികളെ കടത്തിയ സംഭവത്തിലെ മുഖ്യ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മുക്കം അനാഥാലയത്തിലേക്കു കുട്ടികളെ കടത്തിയതു ഷക്കീലാണെന്നു ക്രൈം ബ്രാഞ്ച്...
Read moreDetailsസീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതു പരിശോധിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം...
Read moreDetailsഅങ്കമാലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോയ ഗുഡ്സ് ട്രെയിനിന്റെ ആക്സിലിന് കൊരട്ടിക്കു സമീപം പൊങ്ങത്ത് വെച്ച് തീപിടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം താറുമാറായി. ഫയര്‍ഫോഴ്സ് സംഘമെത്തി വെള്ളം ചീറ്റിച്ചാണ് തീപടരുന്നത്...
Read moreDetailsകുറ്റാലം കൊട്ടാരത്തിന്റെയും ചേര്‍ന്നുള്ള 55 ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം നിലനിര്‍ത്താനും കോടികള്‍ വിലമതിക്കുന്ന ഭൂമി സംരക്ഷിക്കാനും അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്...
Read moreDetailsകോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കേന്ദ്രീകൃത ഹാജര്‍ മാനേജ്മെന്റ് സംവിധാനം നിലവില്‍ വന്നു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടറോഫീസുകളിലെയും ഹാജര്‍നില ഈ സംവിധാനത്തിലൂടെ അവലോകനം ചെയ്യാന്‍...
Read moreDetailsപങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതി പരസ്ഥിതി സംരക്ഷണത്തിനുള്ള പ്രായോഗികമാര്ഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsസംസ്ഥാനത്ത് എല്ലാവര്ക്കും കുടിവെള്ളമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. മിഷന് 676 പ്രകാരം വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ പി.ആര്.ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലും ജൂണ്‍ മുപ്പതിനകം ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
Read moreDetailsബാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുക്കിലും മൂലയിലും എന്തിനാണ് ബാറുകള്‍ അനുവദിച്ചതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. മദ്യ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍...
Read moreDetailsകൊച്ചിയില്‍ മൂന്നാമത്തെ സിബിഐ കോടതി ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം സദനം റോഡിലെ പഴയ സപ്ളൈകോ ബില്‍ഡിംഗിലാണു പുതിയ കോടതി. ഉദ്ഘാടനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies