തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ അഗ്നിബാധയുണ്ടായി. സ്റാറ്റിസ്റിക്സ് വിഭാഗത്തിലെ കംപ്യൂട്ടറുകളും ഫയലുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നേമുക്കാലോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്ന് സംശയിക്കുന്നു.
Read moreDetailsഅന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവം ദേശീയ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.
Read moreDetailsജലഅതോറിറ്റി, പൊതുമരാമത്തുവകുപ്പ്, ബിഎസ്‌എന്‍എല്‍, കെഎസ്‌ഇബി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ഏജന്‍സി രൂപീകരിക്കാനും റോഡു നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഏജന്‍സി വഴി നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന്...
Read moreDetailsസംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അവ ഉടന്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വി. എസ്. ശിവകുമാര്‍...
Read moreDetailsതന്റെ വീടാക്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എംപി എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിമ്മിനെ ചതിച്ചവരുടെ അവസ്ഥ ഓര്‍മയുണ്ടല്ലോ എന്നിങ്ങനെയുള്ള കുറിപ്പുകള്‍ തനിക്കെതിരെ പ്രത്യക്ഷപ്പെട്ടിരുന്നു.
Read moreDetailsഎന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ കൊല്ലത്തെ വീടിനു നേരെ ആക്രമണം. കല്ലേറില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു എം.പിയും കുടുംബവും ഡല്‍ഹിയിലാണ്. രാത്രിയാണ് കല്ലേറുണ്ടായിരിക്കുന്നതെന്നാണ് വിവരം.
Read moreDetailsതിരുവനന്തപുരം: കസ്തൂരി രംഗന്‍ വിഷയത്തില്‍ ആവാസ കേന്ദ്രത്തിലെ ജനങ്ങളുടെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് കേന്ദ്ര വനം-പരിസ്ഥിതി ഉദ്യോഗസ്ഥ സംഘവും സംസ്ഥാനത്തെ...
Read moreDetailsലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് വകുപ്പ് സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം പേരൂര്‍ക്കട പോലീസ് ക്യാമ്പില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജന്മനക്ഷത്ര വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു.
Read moreDetailsഏറ്റവും വലിയ ഹരിതസൗഹൃദനഗരമായി തലസ്ഥാനത്തെ മാറ്റുന്നതിന് ഹരിതനഗരം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ഹരിതശ്രീ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി വി...
Read moreDetailsസംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ പിന്നില്‍ വന്‍ മാഫിയകളാണെന്നും ഇതിന്‍റെ മറവില്‍ കുട്ടികളെ ഭീകരവാദത്തിനും നീലച്ചിത്രം നിര്‍മ്മാണത്തിനുംവരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ബി.ജ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies