തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ അഗ്നിബാധയുണ്ടായി. സ്റാറ്റിസ്റിക്സ് വിഭാഗത്തിലെ കംപ്യൂട്ടറുകളും ഫയലുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നേമുക്കാലോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.
Discussion about this post