കേരളം

‘സ്റ്റോപ് സൈബര്‍ ക്രൈം ആര്‍മി’ക്ക് ഇന്‍ഫോപാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണം നടത്താനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള നിലപാടിന്റെ ഭാഗമായാണ് ഈ പിന്തുണയെന്ന് ഇന്‍ഫോപാര്‍ക്ക്...

Read moreDetails

ലോഡ്‌ഷെഡിംഗ് 27നു പിന്‍വലിക്കുമെന്നു വൈദ്യുതി മന്ത്രി

സംസ്ഥാനത്തു ലോഡ്‌ഷെഡിംഗ് ഈ മാസം 27നു പിന്‍വലിക്കുമെന്നു വൈദ്യുതി മന്ത്രിആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കുറവു പരിഹരിക്കുന്നതിനായി കായംകുളം താപനിലയത്തില്‍നിന്നു വൈദ്യുതി വാങ്ങും. 27നു മുമ്പായി നല്ല മഴ...

Read moreDetails

നിര്‍ഭയയില്‍ നിന്നും കുട്ടികളെ കടത്താന്‍ ശ്രമം: നാടകമെന്ന് പോലീസ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ പുനരധിവാസകേന്ദ്രത്തില്‍ നിന്നു നാലു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ചെന്ന സംഭവം പെണ്‍കുട്ടികള്‍ നടത്തിയ നാടകമെന്ന് പോലീസ്.കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടാനായി കുട്ടികള്‍...

Read moreDetails

ഡെപ്യൂട്ടി കളക്ടറുടെ മരണം അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന പ്രസന്നകുമാറിന്റെ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസന്നകുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്കിയിരുന്നു.

Read moreDetails

ഈഴവ സമുദായത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതി കാണിച്ചുവെന്ന് വെള്ളാപ്പള്ളി

ഈഴവ സമുദായത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിന് അര്‍ഹമായ പരിഗണനയാണ് ഇപ്പോള്‍...

Read moreDetails

പാല്‍ വില വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് കെ.സി. ജോസഫ്

പാല്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദേശം മില്‍മ നേരത്തേ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്കു ന്യായമായ വില നല്‌കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിക്ക് തയ്യാറാകണമെന്ന് പന്തളം സുധാകരന്‍

കേന്ദ്രം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സുധാകരന്‍ ഗവര്‍ണര്‍മാര്‍ ഒഴിയണമെന്നാവശ്യപ്പെട്ടിട്ടുള്ളത്.

Read moreDetails

റെയില്‍വേ നിരക്ക് വര്‍ധന: പ്രതിഷേധിച്ച് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു

റെയില്‍വേ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്.

Read moreDetails

കര്‍ഷകര്‍ക്ക് ഊര്‍ജ്ജം പകരാന്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി

കര്‍ഷകര്‍ നേരിടുന്ന കനത്ത വെല്ലുവിളിയായ വിലയിടിവ് തടയാന്‍ പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ നിയമസഭയില്‍ വ്യക്തമാക്കി. കാര്‍ഷികദിനമായ ചിങ്ങം ഒന്നിനു മുമ്പ്...

Read moreDetails

കൊഞ്ചിറവിള കൊലക്കേസ്: മുഖ്യ പ്രതികള്‍ പിടിയില്‍

ആറ്റുകാലിന് സമീപം കൊഞ്ചിറവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ മുഖ്യ പ്രതികളായ മൂന്നു പേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന മൂവരെയും ഒളിസങ്കേതത്തില്‍ നിന്നും...

Read moreDetails
Page 701 of 1176 1 … 700 701 702 … 1,176

പുതിയ വാർത്തകൾ