ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നു പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റി. അണ്ണന്‍ സിജിത്ത്, മുഹമ്മദ് ഷാഫി, വാഴപ്പടച്ചി റഫീഖ് എന്നിവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി....
Read moreDetailsമതേതര സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് അറുതിവരുത്താനും ജനസംഖ്യാനുപാതികമായി അവകാശങ്ങള്‍ സംരക്ഷിക്കാനാണു പ്രസ്ഥാനം രൂപീകരിക്കുന്നത്.
Read moreDetailsഇറാഖില്‍ കഴിയുന്ന മലയാളികള്‍ക്ക് മടങ്ങിവരാന്‍ ആഗ്ലഹിക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഇറാഖില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമം...
Read moreDetailsമനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ പരിശോധന തുടരുമെന്നും...
Read moreDetailsതലസ്ഥാനത്തെ തീരദേശമേഖലയില്‍, രൂക്ഷമായ കടലാക്രമണബാധിതമായ വലിയതുറ, ചെറിയതുറ, ബീമാപള്ളി, കൊച്ചുതോപ്പ് മുതലായ പ്രദേശങ്ങളില്‍, കടലാക്രമണം പ്രതിരോധിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും രണ്ട് കോടി രൂപ അനുവദിച്ചു.
Read moreDetailsമെട്രോയുടെ മുട്ടം യാര്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലെ തുരങ്കപ്പാത നിര്‍മ്മിക്കുന്നതിനായി ശനിയാഴ്ചയും ഈ മാസം 21നും ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കും. കോണ്‍ക്രീറ്റ് ബോക്‌സുകള്‍ പാതയ്ക്കടിയില്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി ഗതാഗത...
Read moreDetailsഡിസംബറില്‍ നടക്കുന്ന കൊച്ചി - മുസരീസ് ബിനാലേയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന കൊച്ചി- മുസരീസ് ബിനാലെയെക്കുറിച്ച് കെ.പി.എം.ജി. തയ്യാറാക്കിയ...
Read moreDetailsസംസ്ഥാനത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിവിധതരം പനികളുടെ എണ്ണം ഇത്തവണ കുറവാണെങ്കിലും മഴ ആരംഭിച്ചതോടെ സാധാരണ പനി ബാധിതരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ വൈറല്‍...
Read moreDetailsവാഹനങ്ങളില്‍ പ്രകാശ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി വരുന്നു. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഇതു സംബന്ധിച്ച നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. മഴക്കാലത്ത്...
Read moreDetailsസംസ്ഥാനത്തെ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുന്നതിന് പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനം നല്‍കുന്ന സ്‌മൈല്‍ പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies