ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്വകാര്യ ലാബുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. അടിസ്ഥാന യോഗ്യതയില്ലാത്ത രണ്ട് ലാബുകളില്‍ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി സീല്‍ചെയ്തു.
Read moreDetailsസംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ തീയതി ഈ മാസം 26 നു പ്രഖ്യാപിക്കുമെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...
Read moreDetailsആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
Read moreDetailsഎസ്എടി ആശുപത്രിക്കു മുന്നില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധന്‍ മരിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് ആശുപത്രിക്കു മുന്നില്‍ പൊള്ളലേറ്റു കിടക്കുന്ന വൃദ്ധനെ കണ്ടെത്തിയത്. ആളുകള്‍ പോലീസിലും ആശുപത്രി അധികൃതരേയും...
Read moreDetailsഡോക്ടര്‍മാര്‍ മരുന്നിനുള്ള കുറിപ്പുകള്‍ ഇംഗ്ലീഷ് വലിയക്ഷരത്തില്‍ (കാപ്പിറ്റല്‍ ലെറ്റര്‍) വ്യക്തമായി എഴുതിനല്‍കണമെന്ന് നിര്‍ദ്ദേശം വരുന്നു. ആശുപത്രിക്ക് പുറത്തേക്ക് മരുന്നെഴുതി കൊടുക്കുന്ന ഡോക്ടര്‍മാരെയും പിടികൂടാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചു.
Read moreDetailsകൊച്ചി നഗരത്തില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ആംപ്യൂളുകളുമായി ബി.ടെക് എന്‍ജിനീയറിംഗ് ബിരുദധാരി പിടിയിലായി. ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ്...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുശേഖരത്തില്‍ നിന്ന് അമൂല്യങ്ങളായ വസ്തുക്കള്‍ രാജകുടുംബത്തിന് ലഭിച്ചുവെന്ന് പരാമര്‍ശിക്കുന്ന ആനന്ദ ബോസ് റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി വി. എസ്. ശിവകുമാര്‍...
Read moreDetailsസെന്‍സസ് കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ജൂണ്‍ 30 വരെ സ്വീകരിക്കും. ആഗസ്റ്റ് 13 ന് ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ...
Read moreDetailsടെക്‌നോപാര്‍ക്ക് പരിസരം രാപകല്‍ സുരക്ഷാ വലയത്തിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ പോലീസ് നിരീക്ഷണത്തിലാകും. ടെക്‌നോപാര്‍ക്ക് പോലീസ് എയ്ഡ് പോസ്റ്റില്‍ പകല്‍ മൂന്ന്...
Read moreDetailsആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു മണ്ണിട്ടുനികത്തിയ തോടും ചാലും പൂര്‍വസ്ഥിതിയിലാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കാനാണു ജില്ലാ കളക്ടറോടു കോടതി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies