ഈഴവ സമുദായത്തോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതി പുലര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിന് അര്‍ഹമായ പരിഗണനയാണ് ഇപ്പോള്‍...
Read moreDetailsപാല് വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദേശം മില്‍മ നേരത്തേ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്കു ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകേന്ദ്രം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്. ഫെയ്സ്ബുക്കിലൂടെയാണ് സുധാകരന് ഗവര്‍ണര്‍മാര്‍ ഒഴിയണമെന്നാവശ്യപ്പെട്ടിട്ടുള്ളത്.
Read moreDetailsറെയില്‍വേ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജന സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്.
Read moreDetailsകര്‍ഷകര്‍ നേരിടുന്ന കനത്ത വെല്ലുവിളിയായ വിലയിടിവ് തടയാന്‍ പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.പി. മോഹനന് നിയമസഭയില്‍ വ്യക്തമാക്കി. കാര്‍ഷികദിനമായ ചിങ്ങം ഒന്നിനു മുമ്പ്...
Read moreDetailsആറ്റുകാലിന് സമീപം കൊഞ്ചിറവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ മുഖ്യ പ്രതികളായ മൂന്നു പേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന മൂവരെയും ഒളിസങ്കേതത്തില്‍ നിന്നും...
Read moreDetailsആറന്മുള വിഷയത്തില്‍ നിയമം മറികടന്ന് ഒന്നും ചെയ്യില്ലെന്നു കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവേഡേക്കര്‍ അറിയിച്ചു. കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിക്കുന്നതെല്ലാം അതിന്റെ വഴിക്കു നടക്കും. ഈ...
Read moreDetailsഅനന്തപുരിയിലെ പാത്രക്കുളമടക്കം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എല്ലാ ഭൂമിയും തിരിച്ചുപിടിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി തീരുമാനിച്ചു. ആദ്യപടിയായി ഭൂമിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് എസ്റ്റേറ്റ് ഓഫീസറെ നിയോഗിക്കും.
Read moreDetailsസംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എം. ചന്ദ്രശേഖരന്റെ മധ്യസ്ഥത വേണ്ടെന്ന് ഐഎഎസ് അസോസിയേഷന് അറിയിച്ചു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
Read moreDetailsപുതുതായി 108 ആംബുലന്‍സുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ആരോഗ്യവകുപ്പ് റദ്ദുചെയ്തു. ആധുനിക ജീവന്‍രക്ഷാ സംവിധാനത്തോടുകൂടിയ 108 ആംബുലന്‍സുകളാണ് ഇപ്പോള്‍ സര്‍വീസുകള്‍ നടത്തുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies