വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലംമാറ്റിയ കോട്ടണ്‍ഹില്‍സ് സ്കൂള്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാദേവി നിയമനടപടിക്ക് തയാറെടുക്കുന്നു. സ്ഥലംമാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കുമെന്ന് ഊര്‍മിളാദേവി അറിയിച്ചു.
Read moreDetailsട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി തുടരാന്‍ താല്പര്യമില്ലെന്ന് ഋഷിരാജ് സിംഗ്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. കാറുകളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി...
Read moreDetailsജയിലുകളിലുളള അന്തേവാസികളില്‍ പത്ത് ശതമാനത്തോളം പേര് നിരക്ഷരരാണെന്നും അവരെക്കൂടി സാക്ഷരരാക്കാനുളള നടപടികള്‍ ആരംഭിച്ചുവെന്ന് ജയില്‍ ഡി.ജി.പി. റ്റി.പി. സെന്‍കുമാര്‍. മാനസികപരിവര്ത്തനമുണ്ടാക്കുന്നതിന് ഇത് ആവശ്യമാണെന്നും റ്റി.പി. സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read moreDetailsചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വീണ്ടും രംഗത്തെത്തി. വാര്‍ഷിക വസ്തുവിവര പട്ടികയില്‍ ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചുവെന്ന് വി.എസ് ആരോപിച്ചു.
Read moreDetailsഇഎഫ്എല്‍ നിയമത്തില്‍ വീണ്ടും ഭേദഗതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നു വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു. തീര്‍പ്പാക്കാനുള്ള 467 കേസുകള്‍ അടിയന്തിരമായി തീര്പ്പുണ്ടാക്കുന്നതിനാണു നിയമഭേദഗതി ആലോചിക്കുന്നതെന്നും മന്ത്രി...
Read moreDetailsഐഎഎസ് അസോസിയേഷന് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി...
Read moreDetailsസൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണം നടത്താനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള നിലപാടിന്റെ ഭാഗമായാണ് ഈ പിന്തുണയെന്ന് ഇന്‍ഫോപാര്‍ക്ക്...
Read moreDetailsസംസ്ഥാനത്തു ലോഡ്ഷെഡിംഗ് ഈ മാസം 27നു പിന്‍വലിക്കുമെന്നു വൈദ്യുതി മന്ത്രിആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കുറവു പരിഹരിക്കുന്നതിനായി കായംകുളം താപനിലയത്തില്‍നിന്നു വൈദ്യുതി വാങ്ങും. 27നു മുമ്പായി നല്ല മഴ...
Read moreDetailsസാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ പുനരധിവാസകേന്ദ്രത്തില്‍ നിന്നു നാലു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ചെന്ന സംഭവം പെണ്‍കുട്ടികള്‍ നടത്തിയ നാടകമെന്ന് പോലീസ്.കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടാനായി കുട്ടികള്‍...
Read moreDetailsതിരുവനന്തപുരത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന പ്രസന്നകുമാറിന്റെ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസന്നകുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies