സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,660 രൂപയിലുമെത്തി.
Read moreDetailsസംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പ്ളസ് വണ്ണിന് 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചു. ഓരോ ബാച്ചിലും 10 സീറ്റുകള്‍ വീതമാണു വര്‍ദ്ധിപ്പിച്ചത്. ഇതോടെ നിലവില്‍ ഒരു...
Read moreDetailsആശുപത്രികളില്‍ അത്യാഹിത മുന്നറിയിപ്പു സൂചനയുമായി കോഡ് ബ്ളൂ സംവിധാനം നടപ്പിലാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിക്ക് തീവ്രപരിചരണം ആവശ്യമാണെന്ന മുന്നറിയിപ്പാണ് കോഡ് ബ്ളൂ.
Read moreDetailsഇറാഖില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വകാര്യ ആശുപത്രി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കാനും...
Read moreDetailsവക്കം പുരുഷോത്തമന്‍ മിസോറാം ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. തന്നോട് ആലോചിക്കാതെ നാഗാലാന്‍ഡിലേക്കു സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു.
Read moreDetailsദീര്‍ഘമായ സമരങ്ങളിലൂടെ നേടിയെടുത്ത ആദിവാസി ഭൂമിയും വനഭൂമിയും സംരക്ഷിക്കാന്‍ ജൂലൈ 9 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ നില്‍പുസമരം ആരംഭിച്ചു. നില്‍പ്പുസമരം ആദിവാസി...
Read moreDetailsകാട്ടുതീ പടരുന്നത് തടയുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ വനംവകുപ്പില്‍ അടയിന്തരമായി വാങ്ങണമെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഇക്കൊല്ലം മഴ കുറവായതിനാല്‍ കാട്ടുതീ രൂക്ഷമാകാനാണ്...
Read moreDetailsആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും വി.എസ്. അച്യുതാനന്ദനും രാജിവച്ച് സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി. അഖിലേന്ത്യാ...
Read moreDetailsആഗസ്റ്റ് 12-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ജൂലൈ 15-ന് പുറപ്പെടുവിക്കും. ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ...
Read moreDetailsമടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് നോര്‍ക്കറൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. പദ്ധതിവഴി നല്‍കുന്ന ബാങ്ക് വായ്പാ പലിശയില്‍ സബ്‌സിഡി നല്‍കുമെന്ന് ഗ്രാമവികസന പ്രവാസികാര്യ മന്ത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies