ബൈപ്പാസ്വഴിസര്‍വീസ്നടത്തുന്നഎല്ലാ കെ.എസ്.ആര്‍.ടിസി ബസുകളും ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ പ്രവേശിക്കുന്നതിന് നൽകിയ കര്‍ശന ഉത്തരവ് നടപ്പാക്കുന്നുണ്ടെയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുമെന്ന്ഗതാഗതവകുപ്പ്മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Read moreDetailsഗുരുവായൂര്‍ ഔട്ടര്‍റിംഗ് റോഡില്‍ ഇപ്പോള്‍ നടന്നുവരുന്ന അഴുക്കുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 31 നകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. നിയമസഭയിലെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത...
Read moreDetailsതിരുവനന്തപുരം മൃഗശാലയില്‍ അനാക്കൊണ്ടയെ കാണാം. ഇന്നലെ രാവിലെ അനാക്കൊണ്ടയെ മൃഗശാലയിലെ റെപ്‌റ്റൈല്‍ ഹൗസില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലേക്ക് മാറ്റി. കോഴിയിറച്ചിയാണ് പാമ്പിന് ഭക്ഷണമായി നല്‍കുന്നത്. ഒരിക്കല്‍ ഭക്ഷിച്ചാല്‍...
Read moreDetailsതിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെടുന്ന മാനസിക രോഗികളെ, 24 മണിക്കൂറിനകം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
Read moreDetailsകോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപികയെ നഗരത്തിലെ തന്നെ മോഡല്‍ സ്‌കൂളിലേക്ക് മാറ്റി നിയമിച്ചു. അപ്പീല്‍ പരിഗണിച്ചാണ് നടപടിയെന്നും വിദ്യാഭാസമന്ത്രിയുമായി ആലോചിട്ടാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Read moreDetailsകര്‍ഷകരുടെ വായ്പാബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച പലിശ ഇളവ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read moreDetailsക്ഷേത്രകലാപീഠത്തിലെ ബിരുദദാന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വംബോര്‍ഡംഗം പി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു.
Read moreDetailsജനറല്‍ ആശുപത്രിയുടെ ഒമ്പതാം വാര്‍ഡിലെ രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് പുതിയ വാര്‍ഡ് നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. അസുഖം മാറിയിട്ടും വാര്‍ഡില്‍ത്തന്നെ കഴിയുന്നവരുടെ പുനരധിവാസത്തിനായി നടപടി...
Read moreDetailsപുതിയ പലിശ സബ്‌സിഡി നിലവില്‍ വന്ന സാഹചര്യത്തില്‍, 2004 - 2009 കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന്‌ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബവരുമാനമുള്ള തൊഴില്‍രഹിതര്‍ക്ക് പലിശയിളവ് അനുവദിച്ചുകൊണ്ടുള്ള...
Read moreDetailsസ്വകാര്യ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി ജൂലായ് 1, 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies