തൃശൂര്‍ കൊടകരയിലുള്ള സര്‍ക്കാരിന്റെ കൈവശമുള്ള തരിശുഭൂമി പട്ടികജാതി-വര്‍ഗക്കാര്‍ക്കു വിതരണം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേരള പുലയര്‍ മഹാസഭയ്ക്കായി ട്രഷറര്‍ കൊടകര സ്വദേശി സുധാകരന്‍ നല്‍കിയ ഹര്‍ജിയാണു...
Read moreDetailsഎഡിജിപി ആര്‍. ശ്രീലേഖയെ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനു നിര്‍ഭയയുടെ ചുമതല നല്‍കി. നിര്‍ഭയയുടെ ചുമതലയായിരുന്നു ശ്രീലേഖയ്ക്ക് ഉണ്ടായിരുന്നത്.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമസീതാ-ആഞ്ജനേയവിഗ്രഹ പ്രതിഷ്ഠാ വാര്‍ഷികദിനമായ ഇന്ന് നടന്ന ലക്ഷാര്‍ച്ചന.
Read moreDetailsഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രൊപ്പോസല്‍ നിര്‍ദ്ദിഷ്ട സമയത്തിനകംതന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു മാസത്തിനകം പ്രൊപ്പോസല്‍...
Read moreDetailsഇറാക്കിലെ മൊസൂളിലെത്തിച്ച മലയാളി നഴ്‌സുമാരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണെ്ടന്നും പ്രത്യേക വിമാനം സജ്ജമാക്കുമെന്നു...
Read moreDetailsസ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ...
Read moreDetailsസംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ സ്തംഭനമൊഴിവാക്കാന്‍ സത്വരനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാറ, മണല്‍ എന്നിവ ഉള്‍പ്പെടെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലെ തടസ്സം നീക്കുന്നതിന് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Read moreDetailsരാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതമായി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്കണം. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം നികത്താന്‍ കര്‍ശന നിയമം വേണം. ഇതു സംബന്ധിച്ച്...
Read moreDetailsകെ.കെ. ഊര്‍മിളാദേവി തൈയ്ക്കാട് ഗവ. മോഡല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം പ്രിന്‍സിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചെന്ന പേരില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായ ഊര്‍മിളാദേവിയെ സ്ഥലം മാറ്റിയത് ഏറെ...
Read moreDetailsആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടിഞ്ഞ ചെളി നീക്കം ചെയ്യാത്തത് ഭക്തരെ ബുദ്ധിമുട്ടിലാക്കിയിട്ടും ദേവസ്വം ബോര്‍ഡിന് കുലുക്കമില്ല. കഴിഞ്ഞ 21നാണ് ഭൂതത്താന്‍കെട്ട് ഡാം തുറന്നതിനാലും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies