ഇറാഖില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വകാര്യ ആശുപത്രി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കാനും...
Read moreDetailsവക്കം പുരുഷോത്തമന്‍ മിസോറാം ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. തന്നോട് ആലോചിക്കാതെ നാഗാലാന്‍ഡിലേക്കു സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു.
Read moreDetailsദീര്‍ഘമായ സമരങ്ങളിലൂടെ നേടിയെടുത്ത ആദിവാസി ഭൂമിയും വനഭൂമിയും സംരക്ഷിക്കാന്‍ ജൂലൈ 9 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ നില്‍പുസമരം ആരംഭിച്ചു. നില്‍പ്പുസമരം ആദിവാസി...
Read moreDetailsകാട്ടുതീ പടരുന്നത് തടയുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ വനംവകുപ്പില്‍ അടയിന്തരമായി വാങ്ങണമെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ഇക്കൊല്ലം മഴ കുറവായതിനാല്‍ കാട്ടുതീ രൂക്ഷമാകാനാണ്...
Read moreDetailsആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും വി.എസ്. അച്യുതാനന്ദനും രാജിവച്ച് സ്ഥാനമൊഴിയണമെന്ന് ബി.ജെ.പി. അഖിലേന്ത്യാ...
Read moreDetailsആഗസ്റ്റ് 12-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ജൂലൈ 15-ന് പുറപ്പെടുവിക്കും. ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ...
Read moreDetailsമടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് നോര്‍ക്കറൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. പദ്ധതിവഴി നല്‍കുന്ന ബാങ്ക് വായ്പാ പലിശയില്‍ സബ്‌സിഡി നല്‍കുമെന്ന് ഗ്രാമവികസന പ്രവാസികാര്യ മന്ത്രി...
Read moreDetailsതിരുവനന്തപുരം: ലഹരി വിരുദ്ധ ആശയങ്ങള്‍ പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ കുട്ടികളെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൗണ്‍സിലിംഗിന് വിധേയരാക്കുമെന്നും...
Read moreDetailsകുറുപ്പന്തറ -ചിങ്ങവനം റെയില്‍വേ ലെയിനിന്റെ വികസനത്തിന് കോതനല്ലൂര്‍-കാണക്കാരി വില്ലേജുകളില്‍നിന്നു സ്ഥലം ഏറ്റെടുക്കും. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കും.
Read moreDetailsറോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാന്‍ പോലീസ് ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ട്രാഫിക് പോലീസിന് ട്രാമാകെയര്‍ പരിശീലനം-സ്‌മൈല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies