തിരുവനന്തപുരം: ദീര്‍ഘമായ സമരങ്ങളിലൂടെ നേടിയെടുത്ത ആദിവാസി ഭൂമിയും വനഭൂമിയും സംരക്ഷിക്കാന്‍ ജൂലൈ 9 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ നില്പുസമരം ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി ആരംഭിച്ച നില്‍പ്പുസമരം ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ.ജാനു ഉദ്ഘാടനം ചെയ്തു. എജിഎം എസ് കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്, കെ.കെ.രാജന്, ടി.ജെ.മാമന് മാസ്റ്റര്‍, സി.എന്‍.ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post