ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി 18 ന് കേരളത്തിലെത്തും. കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാനം, തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം എന്നിവയാണ് അദ്ദേഹം...
Read moreDetailsപഠിപ്പുമുടക്കല്‍ സമരം ഒഴിവാക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഇ.പി. ജയരാജന് പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല, പഠിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്തെ വിദ്യാര്‍ഥിസമരങ്ങള്‍ പഠിപ്പുമുടക്കിയിരുന്നില്ല.
Read moreDetailsഎയിംസിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. പിടിഎ റഹീമാണ് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം...
Read moreDetailsപിഎസ്സി വഴിയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു വര്‍ഷത്തിനുള്ളില്‍ നിയമനങ്ങള്‍ നടത്തുവാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Read moreDetailsജാമ്യത്തിലിറങ്ങിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ ബാംഗളൂരിലേക്കു പോകാന്‍ ഭാര്യ സൂഫിയ മദനിക്ക് അനുമതി. ഒരു മാസത്തേക്കാണ് എറണാകുളം എന്‍ഐഎ കോടതി സൂഫിയയ്ക്ക് എറണാകുളം...
Read moreDetailsസിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. കമ്യൂണിസ്റ് പാര്‍ട്ടി ഉടലെടുക്കുന്നതിനു മുമ്പ് അവകാശപോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് എസ്എന്‍ഡിപിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു....
Read moreDetailsജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ അനുമതി തേടി ഭാര്യ സൂഫിയ മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതി ചൊവ്വാഴ്ചത്തേക്കു...
Read moreDetailsസ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 21,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,660 രൂപയിലുമെത്തി.
Read moreDetailsസംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും പ്ളസ് വണ്ണിന് 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചു. ഓരോ ബാച്ചിലും 10 സീറ്റുകള്‍ വീതമാണു വര്‍ദ്ധിപ്പിച്ചത്. ഇതോടെ നിലവില്‍ ഒരു...
Read moreDetailsആശുപത്രികളില്‍ അത്യാഹിത മുന്നറിയിപ്പു സൂചനയുമായി കോഡ് ബ്ളൂ സംവിധാനം നടപ്പിലാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിക്ക് തീവ്രപരിചരണം ആവശ്യമാണെന്ന മുന്നറിയിപ്പാണ് കോഡ് ബ്ളൂ.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies