തിരുവനന്തപുരം: പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു വര്‍ഷത്തിനുള്ളില്‍ നിയമനങ്ങള്‍ നടത്തുവാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവിലെ എല്‍ഡിസി റാങ്ക് ലിസ്റ്റ് നീട്ടുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post