കേരളം

പാറ്റൂര്‍ ഭൂമി വിവാദം: വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് കോടതി

പാറ്റൂരിലെ വിവാദഭൂമിയിടപാടു കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ലോകായുക്ത അന്വേഷണം നടത്തുന്നതിനാല്‍ മറ്റ് അന്വേഷണം വേണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Read moreDetails

അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി

നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകളും വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read moreDetails

ശബരിമല തീര്‍ത്ഥാടനം : ക്രമീകരണങ്ങള്‍ സമയബന്ധിതമാക്കും

ശബരിമല തീര്‍ത്ഥാടനം നവംബര്‍ 15 ന് ആരംഭിക്കാനിരിക്കെ ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

പെട്രോള്‍ വില കുറച്ചു

പെട്രോള്‍ വില കുറച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1.90 രൂപ മുതല്‍ 2.40 രൂപ വരെയാണ് കുറച്ചത്. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോളതലത്തില്‍...

Read moreDetails

സംസ്ഥാനത്ത് അഞ്ച് ടെലി സ്‌ട്രോക് ക്ലിനിക്കുകള്‍ കൂടി തുടങ്ങും മന്ത്രി വി.എസ്. ശിവകുമാര്‍

അഞ്ച് ജില്ലകളില്‍ ടെലി സ്‌ട്രോക് ക്ലിനിക്കുകളും 10 ജില്ലകളില്‍ പക്ഷാഘാത പുനരധിവാസ കേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍. മിഷന്‍ 676 ന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ക്കൂടി...

Read moreDetails

റോഡു കുഴിക്കല്‍: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ റവന്യുറിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും

ഗാര്‍ഹികാവശ്യങ്ങള്‍ക്കായി റോഡു കുഴിച്ചശേഷം നിശ്ചിതസമയത്തിനുള്ളില്‍ റോഡ്‌ പുന:സ്‌ഥാപിച്ചില്ലെങ്കില്‍ അത്‌ പരിഹരിക്കാനുള്ള ചെലവ്‌ റവന്യൂറിക്കവറി നടപടികള്‍ മുഖേന ഈടാക്കും. ടാര്‍ കട്ട്‌ ചെയ്യുമ്പോള്‍ അസ്‌ഫാല്‍ട്ട്‌ കട്ടര്‍ ഉപയോഗിച്ച്‌ കുഴിക്കണം.

Read moreDetails

ബ്ളാക്മെയില്‍ കേസ്: പ്രതികളെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി ബ്ളാക്മെയില്‍ കേസ് പ്രതികളായ ജയചന്ദ്രന്‍, ബിന്ധ്യാസ് തോമസ്, റുക്‌സാന എന്നിവരെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. നെടുമങ്ങാട് ഒന്നാംക്സാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Read moreDetails

കെഎംഎംഎല്ലിലെ പ്ളാന്‍റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചവറ കെഎംഎംഎല്ലിലെ പ്ളാന്റുകള്‍ താത്കാലികമായി ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതേസമയം ഓണ്‍ലൈന്‍ മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധനയും വിദഗ്ധ സംഘം...

Read moreDetails

കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ച അന്വേഷണം ഊര്‍ജ്ജിതമാക്കി

ചവറ കെഎംഎംഎല്ലിലെ വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി. വാതകച്ചോര്‍ച്ചയുടെ ഉറവിടം സംബന്ധിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം കളവാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം ഉന്നതരിലേക്കും വ്യാപിപ്പിക്കുന്നത്.

Read moreDetails

700 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ആഗസ്റ്റ് 12-ന് മുംബൈ റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതിയനുസരിച്ചാണ്...

Read moreDetails
Page 691 of 1176 1 … 690 691 692 … 1,176

പുതിയ വാർത്തകൾ