ആഗസ്റ്റ് 7 മുതല്‍ സെപ്തംബര്‍ 6 വരെ നീണ്ടു നില്‍ക്കുന്ന ഓണം വിപണന മേളയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലകുറച്ച് വില്‍ക്കും....
Read moreDetails18 വയസ്സിനുതാഴെയുള്ളവര്‍ക്ക് സൗജന്യചികിത്സ നല്‌കുന്ന ആരോഗ്യകിരണം പദ്ധതിയിന്‍കീഴില്‍ 4 ലക്ഷത്തോളം കുട്ടികള്‍ക്ക് ചികിത്സ നല്‍കിയെന്ന് മന്ത്രി വി എസ് ശിവകുമാര്‍. കുട്ടികളുടെ ആരോഗ്യപരിപാലനരംഗത്ത് സര്‍ക്കാര്‍ വളരെ ഉത്തരവാദിത്തത്തോടെയാണ്...
Read moreDetailsനെഹ്‌റു ട്രോഫി ജലമേളയ്ക്ക് പ്രവേശനത്തിന് ഇത്തവണ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. പുതിയതായി പണികഴിപ്പിച്ച പവലിയനിലേക്കും ഗാലറിയിലേക്കുമാണ് പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുന്നത്. കോംപ്ലിമെന്ററി പാസുകള്‍ക്കും ഇത്തവണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Read moreDetailsആഭ്യന്തര കലാപം നടക്കുന്ന ലിബിയയില്‍ നിന്നും ടുണിഷ്യയില്‍ എത്തുന്ന മലയാളി നഴ്‌സുമാരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അടിയന്തരമായി പ്രതേ്യക വിമാനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിന് മുഖ്യമന്ത്രി...
Read moreDetailsസപ്ലൈകോ സംഘടിപ്പിക്കുന്ന 46 ദിവസം നീണ്ടു നില്‍ക്കുന്ന റംസാന്‍-ഓണം മെട്രോ പീപ്പിള്‍സ് ബസാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നാളെ (ജൂലൈ 23) ബുധനാഴ്ച വൈകുന്നേരം...
Read moreDetailsഅന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ ലഹരിവിരുദ്ധബോധവത്‌കരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റിയോഗത്തില്‍ തീരുമാനമായി. മയക്കുമരുന്ന്, പാന്‍ എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
Read moreDetailsസുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതികാനുമതിയില്ലാത്ത ക്വാറികളുടെ പ്രവര്‍ത്താനാനുമതി റദ്ദാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്വാറികള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിത്തുടങ്ങി.
Read moreDetailsഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിനായി കെ. മുരളീധരന്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയില്‍ കെ. കരുണാകരന് ഒപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന്...
Read moreDetailsആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍, കെ.ജി.എം.ഒ.എ-യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള നിസ്സഹകരണ സമരത്തില്‍നിന്നും പിന്‍മാറണമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. സമരം ചെയ്താല്‍ ശക്തമായി നേരിടുമെന്നും...
Read moreDetailsസംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരത്തില്‍. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കിലും അധിക സമയ ജോലി ഡോക്ടര്‍മാര്‍ ചെയ്യില്ല. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies