തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍. സതീഷിന്റെ സേവനം ലഭ്യമാക്കണമെന്ന് ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് കത്തു നല്കി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ എന്ന നിലയിലാണ് ജഡ്ജി കത്തു നല്കിയത്. തെരഞ്ഞെടുപ്പു ചുമതലകള്‍ക്കായി ആന്ധ്രയിലാണ് കെ.എന്‍. സതീഷ്.












