സംസ്ഥാന വികസനത്തിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കൂട്ടായ പരിശ്രമം അത്യാവശ്യമെന്ന് സാംസ്‌കാരിക-ഗ്രാമവികസന വകുപ്പു മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരത്ത് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന പഴം-പച്ചക്കറി വികസന പദ്ധതി...
Read moreDetailsടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയുടെ വികസനം ലക്ഷ്യമാക്കിയുളള മൂന്നാംഘട്ട പദ്ധതിയായ ഗ്രീന്‍ പൊന്മുടി-ക്ലീന്‍ പൊന്മുടിക്ക് തുടക്കമായി. പൊന്മുടിയിലെ പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയും മദ്യം പൂര്‍ണമായും നിരോധിക്കുകയുമാണ്...
Read moreDetailsരണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി ഡല്‍ഹിക്ക് മടങ്ങി. ഇന്നലെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വൈകുന്നേരം 6.15 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി,...
Read moreDetailsബഹുമുഖ പ്രതിഭയായിരുന്നു ആനിമസ്‌ക്രീനെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി . തിരുവനന്തപുരത്ത് ആനി മസ്‌ക്രീന്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വികരെ ഓര്‍മിക്കുന്നത് നമ്മുടെയും നാടിന്റെയും ജനസമൂഹത്തിന്റെയും നന്മയാണെന്നും...
Read moreDetailsഓണക്കാലത്തെ തിരക്കു കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍നിന്നു ബാംഗളൂര്‍ക്ക് ഓണം സ്പെഷല്‍ സൂപ്പര്‍ഫാസ്റ് ബസ് ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30നു പുറപ്പെടുന്ന...
Read moreDetailsഅതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര സഹായവും മാര്‍ഗനിര്‍ദ്ദേശവും താത്കാലിക താമസസൗകര്യവും കൗണ്‍സിലിങും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. 8281770114, 0471 2313661 എന്നീ നമ്പറുകളില്‍...
Read moreDetailsനിയമനിര്‍മ്മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 11 ന് രാവിലെ 9 മണിക്ക് നിയമസഭയുടെ പ്രതേ്യക യോഗത്തെ ഉപരാഷ്ട്രപതി ഡോ. ഹമിദ് അന്‍സാരി...
Read moreDetailsതടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടികൂടിയ നാല് പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. റിപ്പര്‍ ജയാനന്ദന്‍ റോഡു മുറിച്ചു കടക്കവെ...
Read moreDetailsനിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിനും കരിഞ്ചന്തയ്ക്കുമെതിരെ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെഎസ്പി സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ നന്ദാവനം സുശീലന്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsരണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു കേരളത്തിലെത്തും. വ്യോമസേനയിടെ പ്രത്യേക വിമാനത്തില്‍ ഉച്ചകഴിഞ്ഞ് 3.45ന് അദ്ദേഹം തിരുവനന്തപുരത്തെത്തും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies