ഓണഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കനകക്കുന്ന് കൊട്ടാരത്തിന് മുന്നില്‍ നിന്നാരംഭിച്ച റോഡ് ഷോ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 13 ന് നടക്കുന്ന ഓണാഘോഷ...
Read moreDetailsസംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന നാല് ഫിഷറീസ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനായി നബാര്‍ഡ് രണ്ട് കോടി രൂപ അനുവദിച്ചതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. നബാര്‍ഡില്‍...
Read moreDetailsവിനായക ചതുര്‍ഥിയാഘോഷങ്ങളോട് അനുബന്ധിച്ചു ആന്ധ്രയിലെ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രി ഗണേശ ഉത്സവക്കമ്മിറ്റിയടെ നിര്‍ദേശപ്രകാരം പലഹാര നിര്‍മാതാവായ എസ് വെങ്കിടേശ്വര റാവുവാണു ലഡു തയാറാക്കിയത്.
Read moreDetailsപിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എഡിബി വായ്പ്പാ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിനും തത്തുല്യമായ...
Read moreDetailsദ്വിദിന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സെപ്തംബര്‍ 10 ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് വൈകുന്നേരം 4.30 ന് കവടിയാര്‍ പാര്‍ക്കില്‍ സ്വാമി...
Read moreDetailsകണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്കായി മൂന്നാംഘട്ടത്തില്‍ 783 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ വായ്പ എടുക്കുന്നതിന് കിന്‍ഫ്രയ്ക്ക് 310 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം...
Read moreDetailsകെ.എസ്.ടി.പി. രണ്ടാംഘട്ട നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ തേടുമെന്ന് മന്ത്രി വി.കെ.ഇബ്രഹിം കുഞ്ഞ് പറഞ്ഞു. കെ.എസ്.ടി.പി. നടത്തുന്ന റോഡ് യൂസര്‍ പെര്‍സ്പ്ഷന്‍ സര്‍വ്വേയുടെ ഔദ്യോഗിക പ്രഖ്യാപനവും...
Read moreDetailsഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി 14 ജില്ലകളിലും സെപ്തംബര്‍ 5 മുതല്‍ 14 വരെ ലീഗല്‍ മെട്രോളജി ഹെല്‍പ് ഡസ്‌കും, സ്‌പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അടൂര്‍...
Read moreDetailsതിരുവനന്തപുരം ജില്ലയില്‍ ആഗസ്റ്റ് മാസം ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇരുപത്തിയഞ്ച് പ്രദേശങ്ങളില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് രണ്ടാഴ്ചത്തെ പ്രത്യേക കര്‍മ്മപദ്ധതി ഉടന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്....
Read moreDetailsഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്നും മായം ചേര്‍ത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies