കേരളം

ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പട്ടാമ്പി കീഴായൂര്‍ പള്ളിശേരി മനയില്‍ ഹരീഷ് നമ്പൂതിരി(33)യെ തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്കു നടതുറന്നപ്പോഴായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

Read moreDetails

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടല്‍ ഫലപ്രദം : ഭക്ഷ്യമന്ത്രി

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഏറ്റവും ഫലപ്രദമായി. അതിനാല്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കൊന്നും ഓണക്കാലത്ത് വില വര്‍ദ്ധനയോ ക്ഷാമമോ ഉണ്ടായിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി അനൂപ്...

Read moreDetails

മികച്ച സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി – വിദ്യാഭ്യാസ മന്ത്രി.

കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിക്കപ്പെട്ട പ്രൊ.എന്‍.ആര്‍.മാധവമേനോന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വയംഭരണ പദവി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്.

Read moreDetails

പാല്‍ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഊര്‍ജ്ജിത നടപടി

പാല്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്ഷീരവികസന വകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഇതിനായി പ്രധാനപ്പെട്ട 5 ചെക്ക് പോസ്റ്റുകളില്‍ പാല്‍ ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വാളയാര്‍, മീനാക്ഷിപുരം, കുമിളി,...

Read moreDetails

റോഡിലെ ശോച്യാവസ്ഥക്കെതിരെ നടന്ന റോഡ് ഉപരോധം

റോഡിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കടുങ്ങല്ലൂര്‍ ഈസ്റ്റ് മേഖല കമ്മിറ്റി ഇന്നു രാവിലെ നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം മുന്‍ എംഎല്‍എ എ.എം.യൂസഫ് സംസാരിക്കുന്നു.

Read moreDetails

തോവാളയില്‍ നിന്ന് പൂക്കളുമായി മടങ്ങവെ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

തോവാളയില്‍ നിന്ന് പൂവ് വാങ്ങി വരവെ ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് കുലശേഖരം ലക്ഷം വീട് കോളനിയില്‍ നാസ്(24),...

Read moreDetails

തന്നെ മാത്രം ചിലര്‍ ചേര്‍ന്ന് വേട്ടയാടുന്നുവെന്ന് എസ്.ശ്രീശാന്ത്

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ബിസിസിഐ വിലക്ക്. ഇതില്‍ ഏറെ നിരാശയുണ്ട്. എന്നാലും താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ കൊച്ചിയില്‍ മടങ്ങിയെത്തിയ ശേഷമാണ്...

Read moreDetails

ഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം

ഓണക്കാലത്തെ ഉത്സവഗീതങ്ങള്‍ക്കും പഞ്ഞം.പഴയ പാട്ടുകളുടെ പുതിയ ശേഖരം ഒരുക്കിഓണസംഗീതവിപണി. ഏതാനും വര്‍ഷമായി ഓണപ്പാട്ടുകളുടെ ഒരു സിഡിപോലും പുറത്തിറങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Read moreDetails

തടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പാരിതോഷികം നല്‍കി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുചാടിയ റിപ്പര്‍ ജയാനന്ദനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി.

Read moreDetails

നീര ഉത്പാദിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

നീരയുടെയും അതില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ഉല്‍പാദനത്തിന് മന്ത്രിസഭാ യോഗം വ്യവസ്ഥകളോടെ അനുമതി നല്‍കിയതായി എക്‌സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. സംസ്ഥാനത്ത് നീരയുടെ ഉത്പാദനം, വിതരണം...

Read moreDetails
Page 764 of 1175 1 763 764 765 1,175

പുതിയ വാർത്തകൾ