ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള യാത്രയില്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നെതര്‍ലന്റിലെത്തി. ജൊഹാനാസ്ബര്‍ഗില്‍ സെപ്തംബര്‍ ഒന്നിന് എത്തിച്ചേരുന്ന സ്പീക്കര്‍ സെപ്തംബര്‍ ഒമ്പതിന് തിരികെ തിരുവനന്തപുരത്ത്...
Read moreDetailsബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സ്പീഡ് ഗവര്‍ണര്‍ ഇല്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. സ്ഥിരമായി അപകടമുണ്ടാക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും.
Read moreDetailsസ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 22,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2,800 രൂപയായി. രൂപയുടെ നില മെച്ചപ്പെട്ടതും...
Read moreDetailsപുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയ്ക്ക് എസ്.എം.എസ്., മെയില്‍ വഴി നല്‍കുന്നതിന് ഇന്നലെ തുടക്കം കുറിച്ചു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് നൂതന പദ്ധതിയുടെ...
Read moreDetailsകുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ തിരുവനന്തപുരത്ത് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. ശിശുസൗഹൃദ അന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഉതകുംവിധം ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടുകയെന്നതാണ്...
Read moreDetailsകൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് വലപ്പാട് ഗ്രാമപഞ്ചായത്തംഗം മല്ലികാ ദേവനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യയാക്കി. മറ്റൊരംഗമായ കെ.എസ്.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...
Read moreDetailsഇടുക്കി: ജില്ലയില്‍ ഒക്ടോബര്‍ എട്ടിന് നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലേക്കുളള പരാതികള്‍ സെപ്തംബര്‍ ഏഴു വരെ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍,...
Read moreDetailsസംസ്ഥാനത്തെ ആദ്യ ലൈഫ് സയന്‍സ് പാര്‍ക്കായ ബയോ360 ന് തോന്നയ്ക്കലില്‍ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നടത്തി. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പുകക്കുഴല്‍ വ്യവസായങ്ങളല്ല വിജ്ഞാനത്തിലധിഷ്ഠിതമായ ഇത്തരം സംരംഭങ്ങളാണ്...
Read moreDetailsമാവേലിക്കര ഉമ്പര്‍നാട് ഇരട്ടകൊലപാതകക്കേസ്സിലെ പ്രതി ഉമ്പര്‍നാട് വലിയവിളയില്‍ സന്തോഷ്‌കുമാ(35)റിന് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സുരേഷിന്‍റെ കടയില്‍നിന്ന് സന്തോഷ്കുമാര്‍ സിഗരറ്റ് കടംവാങ്ങിയതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തില്‍...
Read moreDetailsചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്നലെ വള്ളസദ്യ നടന്നത്. ആറന്മുളയിലെ പള്ളിയോട കരക്കാര്‍ക്കുള്ള വഴിപാടു സദ്യയും സമൂഹസദ്യയും ഇതിന്റെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies