കേരളം

അഭിമാനം കളയാതെ മുഖ്യമന്ത്രിക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍. ശങ്കര്‍: വി.എം. സുധീരന്‍

അധികാരത്തിനു വേണ്ടി അഭിമാനം കളയാതെ കുനിയാത്ത ശിരസുമായി മുഖ്യമന്ത്രി ക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍.ശങ്കറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ...

Read moreDetails

ജയിലുകളില്‍ സിസിടിവി സ്ഥാപിക്കണം: ഹൈക്കോടതി

സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരേയും ജീവനക്കാരേയും നിരീക്ഷിക്കുന്ന തരത്തില്‍ സിസിടിവി സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മുഖ്യപരിഗണന നല്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു

Read moreDetails

എന്‍എസ്എസുമായി ഭിന്നതയില്ലെന്നു വെള്ളാപ്പള്ളി

എന്‍എസ്എസുമായി യാതൊരുതരത്തിലുമുള്ള ഭിന്നതയില്ലെന്നും ഭൂരിപക്ഷ ഐക്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍എസ്എസുമായുള്ള ഐക്യത്തില്‍ ഒരു കുറവും വന്നിട്ടില്ല.

Read moreDetails

ഫാക്ട് ഇന്നു മുതല്‍ എല്‍എന്‍ജിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ഫാക്ട് ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കും. പുതുവൈപ്പിനിലെ ടെര്‍മിനലില്‍ നിന്ന് ആറുമാസത്തേക്കാണ് ഫാക്ട് എല്‍എന്‍ജി വാങ്ങുന്നത്. പെട്രോനെറ്റില്‍ നിന്നും പ്രകൃതി വാതകം വാങ്ങുന്നതിന്...

Read moreDetails

കൊല്ലംലിങ്ക് റോഡ് വികസനത്തിന് 63 കോടിയുടെ ഭരണാനുമതി

കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ലിങ്ക് റോഡ് വികസനത്തിന് 63 കോടിയുടെ പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി. ബസ്സ് സ്റ്റാന്റില്‍ നിന്നും ഓലയില്‍കടവ് വഴി തോപ്പില്‍കടവിലേയ്ക്കുളള ലിങ്ക് റോഡ്...

Read moreDetails

ബസ് ദിനാഘോഷം 29ന്: 6000 പേര്‍ക്ക് സൗജന്യ യാത്ര പാസ്

പൊതുഗതാഗത സൗകര്യം കൂടുതലായി ഉപയോഗിക്കുകയെന്ന ആശയത്തോടെ ജില്ല ഭരണകൂടവും വൈറ്റില മൊബിലിറ്റി ഹബും ബസ് ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന ബസ്ദിനാഘോഷം 29ന് നടക്കും. യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക്...

Read moreDetails

സെക്രട്ടറിയേറ്റില്‍ സോഷ്യല്‍ മീഡിയ വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം

സെക്രട്ടറിയേറ്റില്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകള്‍ക്കും punnyabhumi.com ഉള്‍പ്പെടെയുള്ള മാധ്യമ വെബ്സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ കര്‍മശേഷിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണവകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Read moreDetails

സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ ബിരുദ കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി

സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ ബിരുദ കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മലബാറിലെ ആറു ജില്ലകളിലും ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലുമാണ് സീറ്റുകള്‍...

Read moreDetails

ഗണേശ വിഗ്രഹങ്ങള്‍ മിഴി തുറന്നു

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ നടക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് നടന്നു. തമ്പാനൂര്‍...

Read moreDetails

തൃശ്ശൂര്‍ – ഇടപ്പള്ളി: ടോള്‍നിരക്ക് കൂട്ടി

തൃശ്ശൂര്‍ - ഇടപ്പള്ളി പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ദേശീയപാതാ അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.പത്ത് മുതല്‍ 25 രൂപവരെയാണ് വര്‍ദ്ധന. പുതുക്കിയ നിരക്കുകള്‍ സപ്തംബര്‍ ഒന്നിനാണ് നിലവില്‍വരുന്നത്....

Read moreDetails
Page 766 of 1172 1 765 766 767 1,172

പുതിയ വാർത്തകൾ