കേരളം

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്.എം.എസ്., മെയില്‍ വഴി നല്‍കും

പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയ്ക്ക് എസ്.എം.എസ്., മെയില്‍ വഴി നല്‍കുന്നതിന് ഇന്നലെ തുടക്കം കുറിച്ചു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് നൂതന പദ്ധതിയുടെ...

Read moreDetails

കുട്ടികളുടെ അവകാശസംരക്ഷണം : സംസ്ഥാനതല കണ്‍സള്‍ട്ടേഷന് നാളെ തുടക്കം

കുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ തിരുവനന്തപുരത്ത് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. ശിശുസൗഹൃദ അന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഉതകുംവിധം ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടുകയെന്നതാണ്...

Read moreDetails

കൂറുമാറ്റം: പഞ്ചായത്തംഗത്തെ അയോഗ്യനാക്കി

കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് വലപ്പാട് ഗ്രാമപഞ്ചായത്തംഗം മല്ലികാ ദേവനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യയാക്കി. മറ്റൊരംഗമായ കെ.എസ്.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...

Read moreDetails

ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ഒക്ടോബര്‍ 8ന്; പരാതികള്‍ സെപ്തം. 7 വരെ നല്‍കാം

ഇടുക്കി: ജില്ലയില്‍ ഒക്ടോബര്‍ എട്ടിന് നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലേക്കുളള പരാതികള്‍ സെപ്തംബര്‍ ഏഴു വരെ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍,...

Read moreDetails

ലൈഫ് സയന്‍സ് പാര്‍ക്കിന് ശിലാസ്ഥാപനം നടത്തി

സംസ്ഥാനത്തെ ആദ്യ ലൈഫ് സയന്‍സ് പാര്‍ക്കായ ബയോ360 ന് തോന്നയ്ക്കലില്‍ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നടത്തി. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പുകക്കുഴല്‍ വ്യവസായങ്ങളല്ല വിജ്ഞാനത്തിലധിഷ്ഠിതമായ ഇത്തരം സംരംഭങ്ങളാണ്...

Read moreDetails

മാവേലിക്കര ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

മാവേലിക്കര ഉമ്പര്‍നാട് ഇരട്ടകൊലപാതകക്കേസ്സിലെ പ്രതി ഉമ്പര്‍നാട് വലിയവിളയില്‍ സന്തോഷ്‌കുമാ(35)റിന് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സുരേഷിന്‍റെ കടയില്‍നിന്ന് സന്തോഷ്കുമാര്‍ സിഗരറ്റ് കടംവാങ്ങിയതിനെച്ചൊല്ലിയുണ്ടായ കലഹമാണ് കൊലപാതകത്തില്‍...

Read moreDetails

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്ക് ആയിരങ്ങള്‍ പങ്കെടുത്തു

ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്നലെ വള്ളസദ്യ നടന്നത്. ആറന്മുളയിലെ പള്ളിയോട കരക്കാര്‍ക്കുള്ള വഴിപാടു സദ്യയും സമൂഹസദ്യയും ഇതിന്റെ...

Read moreDetails

അഭിമാനം കളയാതെ മുഖ്യമന്ത്രിക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍. ശങ്കര്‍: വി.എം. സുധീരന്‍

അധികാരത്തിനു വേണ്ടി അഭിമാനം കളയാതെ കുനിയാത്ത ശിരസുമായി മുഖ്യമന്ത്രി ക്കസേര ഉപേക്ഷിച്ച നേതാവാണ് ആര്‍.ശങ്കറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ...

Read moreDetails

ജയിലുകളില്‍ സിസിടിവി സ്ഥാപിക്കണം: ഹൈക്കോടതി

സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരേയും ജീവനക്കാരേയും നിരീക്ഷിക്കുന്ന തരത്തില്‍ സിസിടിവി സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മുഖ്യപരിഗണന നല്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു

Read moreDetails

എന്‍എസ്എസുമായി ഭിന്നതയില്ലെന്നു വെള്ളാപ്പള്ളി

എന്‍എസ്എസുമായി യാതൊരുതരത്തിലുമുള്ള ഭിന്നതയില്ലെന്നും ഭൂരിപക്ഷ ഐക്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍എസ്എസുമായുള്ള ഐക്യത്തില്‍ ഒരു കുറവും വന്നിട്ടില്ല.

Read moreDetails
Page 767 of 1174 1 766 767 768 1,174

പുതിയ വാർത്തകൾ