കേരളം

നിത്യോപയോഗ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു

ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കുന്ന ഉത്തരവിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിത്യോപയോഗ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള വിലയാണ് വര്‍ദ്ധിപ്പിച്ചത്.

Read moreDetails

മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ജുഡീഷല്‍ അന്വേഷണം പ്രഹസനമെന്ന് പിണറായി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ജുഡീഷല്‍ അന്വേഷണം പ്രഹസനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെറുപുഴ പ്രാപ്പൊയിലില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ആടിച്ചെറല്‍ വീട്ടില്‍ സജി, ഭാര്യ സിന്ധു, മക്കളായ അതുല്യ, ആതിര എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്...

Read moreDetails

ആദിവാസിമേഖലയുടെ പിന്നാക്കാവസ്ഥ വെല്ലുവിളി: കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍

ആദിവാസി-തീരദേശ മേഖലകളുടെ പിന്നാക്കാവസ്ഥ നാം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും എല്ലാവരേയും മുഖ്യധാരയിലേയ്ക്ക് നയിച്ചാല്‍ മാത്രമേ കേരളത്തിന്റെ വികസനം പൂര്‍ണ്ണമാകൂവെന്നും കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂര്‍ പറഞ്ഞു....

Read moreDetails

ട്രഷറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ മുതല്‍

ട്രഷറി വകുപ്പിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ മുതല്‍ 23 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനവും...

Read moreDetails

പി.സി. ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ചെന്നിത്തല

ചീഫ് വിപ്പ് പി.സി. ജോര്‍ജും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.വ്യക്തികള്‍ തമ്മിലും രാഷ്ട്രീയ കക്ഷികള്‍...

Read moreDetails

കാപ്പ ചുമത്തപ്പെടുമ്പോള്‍ ഭരണഘടാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ജസ്റിസ് വി. രാംകുമാര്‍

സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (കാപ്പ) ചുമത്തപ്പെടുമ്പോള്‍ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ പറഞ്ഞു. കാപ്പ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പരിജ്ഞാന...

Read moreDetails

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈമാസം 21ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കെ.എസ്.ആര്.‍ടി.സി ചെയര്‍മാനുമായി ഇടതുസംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഉതി സംബന്ധിച്ച തീരുമാനമായത്. രണ്ടു ഗഡു ക്ഷാമബത്ത നവംബറോടെ വിതരണം...

Read moreDetails

യുവതലമുറയ്ക്ക് കാര്‍ഷിക സംസ്‌കാരത്തെക്കറിച്ച് അവബോധം നല്‍കണം: മന്ത്രി വി.എസ്. ശിവകുമാര്‍

നമ്മുടെ കാര്‍ഷികസംകാരത്തെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധം നല്‍കണമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. സംസ്ഥാന യുവജക്ഷേമ ബോര്‍ഡും അഗ്രിഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ചിങ്ങക്കൊയ്ത്ത് മലയാളക്കാഴ്ചയും കാര്‍ഷികയുവത്വം ശില്പശാലയും ഉദ്ഘാടനം ചെയ്തു...

Read moreDetails

വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

തൃശൂര്‍ അയ്യന്തോളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശി ലാല്‍ ജി. കൊള്ളന്നൂരാണ് മരിച്ചത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധുവിനെ കൊന്ന കേസിലെ പ്രതിയുടെ സഹോദരനാണ്...

Read moreDetails
Page 768 of 1171 1 767 768 769 1,171

പുതിയ വാർത്തകൾ