കേരളം

കാര്‍ഷികരംഗം ആധുനികവത്ക്കരിക്കണം- മന്ത്രി കെ.എം. മാണി

കാര്‍ഷികരംഗം ആധുനികവത്ക്കരിക്കുന്നതിലൂടെ മാത്രമേ ഈ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്ന് മന്ത്രി കെ.എം. മാണി. കര്‍ഷകദിനാചരണത്തിനോടനുബന്ധിച്ച് കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ കോട്ടയത്ത് സംഘടിപ്പിച്ച സെമിനാര്‍...

Read moreDetails

ആദിവാസിമേഖലയുടെ പിന്നാക്കാവസ്ഥ വെല്ലുവിളി: കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍

ആദിവാസി-തീരദേശ മേഖലകളുടെ പിന്നാക്കാവസ്ഥ നാം നേരിടുന്ന വെല്ലുവിളിയാണെന്നും എല്ലാവരേയും മുഖ്യധാരയിലേയ്ക്ക് നയിച്ചാല്‍ മാത്രമേ കേരളത്തിന്റെ വികസനം പൂര്‍ണ്ണമാകൂവെന്നും കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂര്‍. ദേശരാഗം പുസ്തകത്തിന്റെ...

Read moreDetails

ഇന്ത്യന്‍ ജാധിപത്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃക: മന്ത്രി അനൂപ് ജേക്കബ്

ഇന്ത്യന്‍ ജാധിപത്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ഭക്ഷ്യ-പൊതുവിതരണ‍ മന്ത്രി അനൂപ് ജേക്കബ്. അറുപത്തിയേഴാമത് സ്വാതന്ത്യ്രദിത്തോടനുബന്ധിച്ച് ആലപ്പുഴ പൊലീസ് പരേഡ് മൈതാത്ത് നടന്ന ആഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം...

Read moreDetails

ഉപരോധസമരം ഒത്തുതീര്‍ക്കുന്നതിനായി യാതൊരു മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടില്ല: പന്ന്യന്‍ രവീന്ദ്രന്‍

എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധസമരം ഒത്തുതീര്‍ക്കുന്നത് സംബന്ധിച്ച് യാതൊരു മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നടത്തുന്നതിനോട് എല്‍ഡിഎഫിന്...

Read moreDetails

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നാടന്‍ ബോംബേറ്

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നാടന്‍ ബോംബേറ്. പുലര്‍ച്ചെ 1.45-ഓടെയായിരുന്നു സംഭവം. ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം മൂന്ന് നാടന്‍ ബോംബുകള്‍ എറിഞ്ഞ...

Read moreDetails

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; കഴക്കൂട്ടത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്മൃതിയാത്രയുടെ ഭാഗമായി നടന്ന പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളജ് ഹോസ്റലിന് നേര്‍ക്ക് കല്ലേറും...

Read moreDetails

ഓണത്തിന് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും

ഓണത്തോടനുബന്ധിച്ച് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൌജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഓണക്കാലത്തു വിലക്കയറ്റം നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തിനുശേഷം മുഖ്യമന്ത്രി...

Read moreDetails

സ്പീക്കര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്വാതന്ത്യ്രത്തിന്റെ സ്ഥാനം വളരെ വലുതാണ്. സ്വാതന്ത്യ്രവും ശക്തമായ ജനാധിപത്യവും യാതൊരു ഭംഗവുമില്ലാതെ കാത്തുസൂക്ഷിക്കാന്‍ നാം...

Read moreDetails

സോളാര്‍ തട്ടിപ്പ് കേസ്: ജുഡീഷ്യല്‍ അന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചു

സോളാര്‍ തട്ടിപ്പ് കേസ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനുള്ള നപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

Read moreDetails

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാര്‍ജയില്‍ ടെറസ് കൃഷി സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്തു ലിംകാ ബുക്കില്‍ ഇടം നേടിയ ഗുരുവായൂര്‍ സ്വദേശി...

Read moreDetails
Page 769 of 1171 1 768 769 770 1,171

പുതിയ വാർത്തകൾ