കേരളം

ഉപരോധ സമരം പിന്‍വലിച്ചത് ധാരണ പ്രകാരം: ബിജെപി

സിപിഎമ്മും സര്‍ക്കാരും തമ്മിലുള്ള ധാരണ പ്രകാരമാണ് അനിശ്ചിതകാല ഉപരോധ സമരം പിന്‍വലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. സര്‍ക്കാരുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും...

Read moreDetails

ജുഡീഷല്‍ അന്വേഷണം മുന്‍തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

സോളാര്‍തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷല്‍ അന്വേഷണം മുന്‍തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജുഡീഷല്‍ അന്വേഷണം അടക്കം ഏത് അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണെന്ന് നിയമസഭയില്‍ നേരത്തെ...

Read moreDetails

നദീതീര സംരക്ഷണം- ജില്ലകള്‍ക്ക് 46.50 കോടി

കേരളത്തിലെ നദികളുടെ തീരസംരക്ഷണത്തിന് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒന്‍പത് ജില്ലകള്‍ക്കായി 46.50 കോടി അനുവദിച്ചതായി മന്ത്രി അടൂര്‍ പ്രകാശ്. നദികളുടെ വശങ്ങളിലെ ഭിത്തികള്‍ ബലപ്പെടുന്നതിനും കയ്യേറ്റം...

Read moreDetails

എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിച്ചു

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്.

Read moreDetails

ഉപരോധസമരം പിന്‍വലിക്കാമെന്ന് ഇടതുപക്ഷം ഉറപ്പുനല്‍കിയാല്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് യുഡിഎഫ്

ഉപരോധസമരം പിന്‍വലിക്കാമെന്ന് ഇടതുപക്ഷം ഉറപ്പുനല്‍കിയാല്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് യുഡിഎഫ്. ഏകപക്ഷീയമായി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കില്ലന്നും യുഡിഎഫ് വ്യക്തമാക്കി. ഇടതുപക്ഷം സഹകരിച്ചാല്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട്...

Read moreDetails

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയില്ലെന്ന് സിപി​എം

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണ്ടെന്ന് സിപിഎം തീരുമാനം അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സമരത്തിന്‍റെ ആദ്യ ദിനത്തില്‍ വന്‍ വിജയമായിരുന്നുവെന്നും...

Read moreDetails

ഉപരോധം: സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി

സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അവധി നല്‍കുക. സെക്രട്ടറിയേറ്റിന്റെ ഉപരോധ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ്...

Read moreDetails

ഉപരോധ സമരത്തിനെതിരെ പോലീസ് കേസെടുത്തു

എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരെ പോലീസ് കേസെടുത്തു. വിഎസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. വിഎസ് ഉള്‍പ്പെടെ പതിനായിരം പേര്‍ക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പോലീസാണ് കേസെടുത്തത്.

Read moreDetails

എം.കെ. കുരുവിളിയുടെ പരാതിയില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം

വ്യവസായിയായ എം.കെ. കുരുവിളിയുടെ പരാതിയില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണംതട്ടിയെന്ന പരാതിയെക്കുറിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

Read moreDetails

ഉപരോധ സമരം: കല്ലേറില്‍ പോലീസ് ഡ്രൈവര്‍ക്ക് പരിക്ക്

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടത് ഉപരോധ സമരത്തില്‍ അങ്ങിങ്ങ് അക്രമം നടന്നു. പാളയത്ത് പോലീസ് വാഹനത്തിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ പോലീസ്...

Read moreDetails
Page 770 of 1171 1 769 770 771 1,171

പുതിയ വാർത്തകൾ