കേരളം

കേരളത്തില്‍ വീണ്ടും മഴ കനക്കും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതല്‍ നവംബര്‍ ഏഴു വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ട്. പത്ത് ജില്ലകളില്‍...

Read moreDetails

ക്രമക്കേടുണ്ടെങ്കില്‍ വിസിമാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; നോട്ടീസിന് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കി

കൊച്ചി: ക്രമക്കേടുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. അതേസമയം ചാന്‍സലര്‍ക്ക് സുപ്രീംകോടതിയോട് മറുപടി പറയാന്‍ ബാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ...

Read moreDetails

വിഴിഞ്ഞം സമരം: രാജ്യത്തിന്റെ വികസനത്തിന് എതിരായ സമരമാണെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: വിഴിഞ്ഞത്തു നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് എതിരായ സമരമാണെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്‍. വികസനത്തിന് എതിരായതിനാല്‍ ഈ സമരത്തെ രാജ്യവിരുദ്ധസമരമായി കാണേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സമരം സംബന്ധിച്ച്...

Read moreDetails

മ്യൂസിയം വളപ്പിലെ അതിക്രമം: പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് (40)...

Read moreDetails

വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ബിജെപിയും സിപിഎമ്മും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി ബിജെപിയും സിപിഎമ്മും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ...

Read moreDetails

പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവൃത്തി ചെയ്യുന്നവര്‍ സേനയില്‍ തുടരേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവൃത്തി ചെയ്യുന്നവര്‍ ആ സേനയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ എന്തിനു തുടരണം. ചിലരുടെ പ്രവര്‍ത്തികള്‍...

Read moreDetails

ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റൂറല്‍ എസ്പി

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ശില്‍പ. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എസ്പി...

Read moreDetails

പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍ അന്തരിച്ചു

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി...

Read moreDetails

വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 13 വൈസ്ചാന്‍സലര്‍മാരില്‍ 11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ നിലപാടുകള്‍ തെറ്റാണെന്ന്...

Read moreDetails

വിഴിഞ്ഞം സമരം: ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നു ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിപ്പിക്കരുതെന്ന് ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും കോടതി...

Read moreDetails
Page 87 of 1172 1 86 87 88 1,172

പുതിയ വാർത്തകൾ