കേരളം

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. വീടുകളിലെ തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ വില്‍പ്പനയ്ക്കായി സംഭരിക്കാന്‍ ഇതുമൂലം കഴിയുമെന്നും മന്ത്രി പറഞ്ഞു.

Read moreDetails

പാട്ടക്കരാര്‍ ലംഘിക്കുന്ന വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും: കെ.ബി.ഗണേഷ് കുമാര്‍

പാട്ടക്കരാര്‍ ലംഘിക്കുന്ന എല്ലാഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു വനംവകുപ്പു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതു ചര്‍ച്ച...

Read moreDetails

ടി.പി.വധം: രജികാന്തിന്റെ ജാമ്യഹര്‍ജി തള്ളി

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 24-ാം പ്രതിയായ കോടിയേരി പാറാല്‍ മേലെചിരുവന്‍കണ്ടി വീട്ടില്‍ കൂരാപ്പന്‍ എന്ന രജികാന്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് ജഡ്ജി വി....

Read moreDetails

കോന്നിയില്‍ പുലിക്കെണികള്‍ സ്ഥാപിക്കും

മാളാപ്പാറയില്‍ പുലിക്കു വേണ്ടി നടത്തിയ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. ജനങ്ങളെ ഭീതിയിലാഴ്ത്തി പുലികള്‍ നാട്ടില്‍ വിഹരിക്കുമ്പോള്‍ കെണിയൊരുക്കി പിടിക്കുക മാത്രമേ വഴിയുള്ളൂ. കോന്നിയില്‍ മൂന്നിടത്ത് ഇന്നു വൈകുന്നേരത്തിനുള്ളില്‍...

Read moreDetails

നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഡാറ്റാ ബാങ്ക് റദ്ദാക്കില്ലെന്ന് അടൂര്‍ പ്രകാശ്

നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ നിലവിലെ ഡാറ്റാ ബാങ്ക് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഡാറ്റാ ബാങ്ക്...

Read moreDetails

ഷുക്കൂര്‍ വധം: പി ജയരാജനെ ചോദ്യംചെയ്തു

എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷൂക്കൂര്‍ കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പോലീസ് വീണ്ടും ചോദ്യംചെയ്തു. പയ്യാമ്പലം ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ചോദ്യംചെയ്യലിനായി...

Read moreDetails

കുറ്റവാളികളുടെ വിശദമായ പട്ടിക തയാറാകുന്നു

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയാറാകുന്നു. കേസന്വേഷിച്ച് കണ്ടെത്തുന്നതിനു സഹായകരമാകുന്ന രീതിയിലാണ് പോലീസ് കുറ്റവാളികളുടെ പരിപൂര്‍ണവിവരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നത്. ആദ്യം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വിശദമായ വിവരങ്ങളാണ്...

Read moreDetails
Page 932 of 1171 1 931 932 933 1,171

പുതിയ വാർത്തകൾ