മാര്‍ഗദര്‍ശക് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ സന്യാസി സമ്മേളനത്തിന് ഇന്ന് തുടക്കം. തമ്മനം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ആശ്രമ മഠാധിപതിമാരും പ്രതിനിധികളുമടക്കം നൂറിലധികം...
Read moreDetailsസൈനികക്ഷേമ വകുപ്പിന്റെ വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Read moreDetailsലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഡോ.സുജേഷ് മിത്രയും സംഘവും അവതരിപ്പിച്ച മാജിക് ഷോ
Read moreDetailsടി.പി ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Read moreDetailsരാത്രികാല പട്രോളിങ്ങിലേര്‍പ്പെട്ടിരുന്ന പോലീസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. മുടി പറ്റെവെട്ടിയ ബ്രൗണ്‍ ഷര്‍ട്ട് ധരിച്ച ആറടിക്കാരനാണ് പ്രതിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
Read moreDetailsറെയില്‍വേ വാഗണ്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിഴ റയില്‍വേ സ്‌റ്റേഷന് സമീപം ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...
Read moreDetailsസര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയകരാര്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മാനേജുമെന്റുകള്‍ക്ക് കോഴവാങ്ങുന്നതിനുള്ള അവസരം ഉണ്ടാക്കുകയാണ് കരാറിലൂടെ സര്‍ക്കാര്‍...
Read moreDetailsപൊലീസ് സ്‌റ്റേഷനില്‍ ചെല്ലാതെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലെ പൊലീസ് പരാതി കൗണ്ടര്‍ വഴി പരാതി നല്‍കുന്ന സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsയു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി.ജെ.കുര്യനും ജോയ് എബ്രഹാമും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സി.പി. നാരായണനും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യന് 37ഉം (കോണ്‍ഗ്രസ്) , ജോയ് എബ്രഹാമിന് 36 (കേരള...
Read moreDetailsകൂത്തുപറമ്പ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന സ്വകാര്യ അന്യായത്തില്‍ പോലീസുകാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies