കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന സ്വകാര്യ അന്യായത്തില്‍ പോലീസുകാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
Read moreDetailsടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മിലെ ഉന്നതരെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. കേസില്‍ അറസ്റ്റിലായ കുഞ്ഞനന്തനാണ് ടിപി വധത്തിന്റെ മുഖ്യസൂത്രധാരന്‍...
Read moreDetailsനെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് എന്‍എസ്എസിന്റെകൂടി താത്പര്യത്തിലാണെന്നും, ഇതിനായി എന്‍എസ്എസും സിപിഎമ്മും ബിജെപിയും തമ്മില്‍ ആശയവിനിമയം നടത്തിയെന്നുമുള്ള മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ...
Read moreDetailsകേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് ജൂലൈ മൂന്നു മുതല്‍ 13 വരെ തിരുവല്ല മുനിസിപ്പല്‍ സ്റേഡിയത്തില്‍വെച്ച് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു....
Read moreDetailsമരുന്നു വിതരണ കമ്പനികളുടെ ചൂഷണം വ്യാപകമാകുകയും മരുന്നു കമ്പനികളെ നിയന്ത്രിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നോക്കുകുത്തിയാകുകയും ചെയ്തതിനെത്തുടര്‍ന്നു ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ വീണ്ടും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നു.
Read moreDetailsടിപി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കുഞ്ഞനന്തനെ 10 ദിവസത്തെ...
Read moreDetailsകോട്ടയ്ക്കലിനു സമീപംവെന്നിയൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പൂക്കിപ്പറമ്പ് സ്വദേശി സാദിഖ് അലി, വേങ്ങര ചെവിടക്കുന്നില്‍ വീട്ടില്‍ പാത്തുമ്മ(65), പരപ്പനങ്ങാടി നാക്കിടിയന്റെപുരയ്ക്കല്‍ റസാഖിന്റെ ഭാര്യ...
Read moreDetailsഭൂമിദാനക്കേസില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുത്തു. വിജിലന്‍സ് കോഴിക്കോട് ഡി.വൈ.എസ്.പി വി.ജി.കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.
Read moreDetailsകെ.പി.സി.സി ഉടന്‍ പുന:സംഘടിപ്പിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ല. കഴിവുള്ളവര്‍ നേതൃനിരയിലേയ്ക്ക് വരണം.
Read moreDetailsക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് റെയില്‍വേ ടിക്കറ്റെടുക്കാന്‍ ക്ഷേത്രനടയില്‍ ഗുരുവായൂര്‍ ദേവസ്വം ടിക്കറ്റ് കൗണ്ടര്‍ ഒരുക്കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies