രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന് യു.ഡി.എഫ്. സര്ക്കാര് അധികാര ദുര്വിനിയോഗം നടത്തുകയാണെന്നും പിണറായി പറഞ്ഞു.
Read moreDetailsഅമേരിക്കയില്‍ സൈബര്‍കുറ്റകൃത്യം സംബന്ധിച്ച മികച്ച പ്രബന്ധത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കോഴിക്കോടുകാരനായ പി.വിനോദ് ഭട്ടതിരിപ്പാട് നേരത്തേതന്നെ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സിന്റെ അന്തര്‍ദ്ദേശീയ ശില്‍പശാലയുടെ ചെയര്‍മാനായി...
Read moreDetailsടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതിയംഗം കെ.കെ.രാഗേഷിനെതിരെ കേസെടുത്തു. കേസില്‍ അറസ്‌ററിലായ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ് കുറ്റം.
Read moreDetailsഐസ്ക്രീം കേസില്‍ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വി.എസിന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഏറെക്കാലമായി പൊതുരംഗത്ത് നില്‍ക്കുന്ന വി.എസിനെപ്പോലൊരു വ്യക്തിക്ക് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്.
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികളുടെ അമൂല്യസമ്പത്ത്‌ശേഖരം സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ (എ) യിലെ കണക്കെടുപ്പ് തുടങ്ങി. തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ സീല്‍ചെയ്ത നിലവറ തുറന്നു...
Read moreDetailsകൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരും....
Read moreDetailsഒരു സമുദായത്തോടും കൂടുതല്‍ താല്‍പര്യമോ അവഗണനയോ പാടില്ലെന്നതാണ് കോണ്‍ഗ്രസ് നയം. ഈ അടിസ്ഥാനപരമായ നീതി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നും കൂടുതല്‍ വിശദീകരണത്തിന് ഇപ്പോള്‍ മുതിരുന്നില്ലെന്നും ആന്റണി പറഞ്ഞു
Read moreDetailsനിരോധിക്കപ്പെട്ട സംഘടനയായ 'സിമി'യുടെ ആശയങ്ങള്‍ കേരളത്തില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Read moreDetailsരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രണബ് മുഖര്‍ജി തലസ്ഥാനത്തെത്തി. സംസ്ഥാനത്തുനിന്ന് സി.പി.ഐ, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടേതൊഴികെ ബാക്കിയുള്ള എല്ലാ എം.എല്‍.എ.മാരുടെയും വോട്ടുകള്‍ പ്രണബിന് ലഭിക്കും.
Read moreDetailsമല്ലപ്പള്ളി കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണത്തിനിടെ കാവല്‍ക്കാരിലൊരാള്‍ കൊല്ലപ്പെട്ടു. 10 ലക്ഷത്തോളം രൂപ വില മതിക്കുന്ന താഴികക്കുടം മോഷണം പോയി. കാണികാട്ട് ഗോപാലകൃഷ്ണന്‍(കൈമള്‍- 65) ആണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies