വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും ക്രൂരമായി മാനഭംഗം ചെയ്ത ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ വീട്ടില്‍...
Read moreDetailsടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സമയത്ത് മുഖ്യസൂത്രധാരനായ ടി.കെ. രജീഷ് ധരിച്ച ഷര്‍ട്ട് കണ്ടെത്തി. രജീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന മൈസൂറിലും മുംബൈയിലും നടത്തിയ തെളിവെടുപ്പിലാണ് ഷര്‍ട്ട് അന്വേഷണസംഘത്തിനു ലഭിച്ചത്....
Read moreDetailsദേവസ്വത്തിലെ 64 ആനകള്‍ക്ക് ജൂലായ് 1 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന സുഖചികിത്സയ്ക്കായി 8,40,000 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതിയംഗം അംഗീകരിച്ചു. ആയുര്‍വ്വേദ-അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക...
Read moreDetailsകണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകവും പ്രതിമയും പോലീസ് സഹായത്തോടെ മാറ്റാന്‍ ജില്ലാകളക്ടര്‍ കെ.എന്‍. സതീഷ് ഉത്തരവിട്ടു. ജനത്തിനും വാഹനഗതാഗതത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ്...
Read moreDetailsടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഗൂഢാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രധാന അന്വേഷണം...
Read moreDetailsതിരുവനന്തപുരം: മാധ്യമങ്ങള്‍ക്കു വാര്‍ത്ത ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരനും സഹായി സുരേഷ് കുമാറിനെയും സിപിഎം പുറത്താക്കിയേക്കും. വാര്‍ത്ത ചോര്‍ത്തലുമായി...
Read moreDetailsനിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചു എന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ ചോദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരം കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണു...
Read moreDetailsഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിച്ചെന്ന കേസില്‍ വി.എസ്.അച്യുതാനന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിര്‍ദേശം. ഐസ്‌ക്രീം പാര്‍ലര്‍ കേസ്...
Read moreDetailsഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം പിഎസ്‌സിയില്‍ ഉദ്യാഗാര്‍ഥികള്‍ ഒരുതവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. തുടര്‍ന്നു നേടുന്ന യോഗ്യതകളും മാറ്റങ്ങളും പ്രൊഫൈലിലൂടെ രേഖപ്പെടുത്താവുന്നതാണ്.
Read moreDetailsടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയില്‍ പങ്കാളിയായ സി.പി.എം. പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി നാളെയ്ക്ക് മാറ്റി. കേസ്ഡയറിയും അന്വേഷണറിപ്പോര്‍ട്ടും ഹാജരാക്കാന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies