കേരളം

നടന്‍ ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപകടം നടന്ന 100 ദിവസത്തോട് അടുക്കാറാകുമ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍...

Read moreDetails

ടി.പി. വധം: നാലു പേര്‍ കൂടി അറസ്റ്റിലായി

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയം സ്വദേശി ഇ.എം. ഷാജി, പാട്യം സ്വദേശികളായ പി.സി. ഷിബു, കെ.ശ്രീജിത്ത് , കുഞ്ഞിപ്പള്ളി സ്വദേശി സനൂപ്...

Read moreDetails

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ആരംഭിച്ച മാര്‍ച്ച് സ്‌പെന്‍സര്‍ ജംഗ്ഷനില്‍...

Read moreDetails

മാധ്യമപ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് 19ന്

മാധ്യമപ്രവര്‍ത്തകരുടെ ശമ്പളപരിഷ്കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും തൊഴില്‍ വകുപ്പും ഇടപെടണമെന്നാവശ്യപ്പെട്ട് 19 നു നിയമസഭാ മാര്‍ച്ച് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും...

Read moreDetails

ജയിലിലെ രാഷ്ട്രീയ നേതാക്കളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നീക്കംചെയ്തു

കനത്ത പോലീസ് കാവ ലില്‍ കണ്ണൂര്‍ ജയിലിലെ രാഷ്ട്രീയ നേതാക്കളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നീക്കംചെയ്തു. ജയില്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സെന്‍ട്രല്‍ ജയിലിലെ വിവിധ ബ്ളോക്കുകളില്‍ പതിച്ച 253 ചിത്രങ്ങളും...

Read moreDetails

കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിയിച്ചു: ആഭ്യന്തരമന്ത്രി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് മികച്ച രീതിയില്‍ അന്വേഷിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണെന്ന് തെളിയിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോവുകയാണ്.

Read moreDetails

ഫോണില്‍ വിളിച്ച് പോലീസിനു പരാതി നല്‍കുന്നതിന് സൌകര്യം

പോലീസ് സേവനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്ന പൌരന്‍മാര്‍ക്കും, വികലാംഗര്‍ക്കും, ആദിവാസികള്‍ക്കും പോലീസ് സ്റേഷനില്‍ പോകാതെ ഫോണില്‍ വിളിച്ച് പരാതി നല്‍കുന്നതിന് സൌകര്യം ഏര്‍പ്പെടുത്തി.

Read moreDetails

പെട്രോള്‍ പമ്പുകള്‍ വഴി പച്ചക്കറി വിതരണം വരുന്നു

തിരുവനന്തപുരം: പെട്രോള്‍ പമ്പുകളില്‍നിന്ന് ഇനി ന്യായവിലയ്ക്കു പച്ചക്കറി വിതരണത്തിന്  സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികോര്‍പ് സ്‌റാളുകള്‍ തയാറെടുക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 100 പെട്രോള്‍ പമ്പുകളില്‍ പച്ചക്കറി...

Read moreDetails

സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നു

കണ്ണൂര്‍: കേരളത്തിലെ ജയിലുകളില്‍നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും ചുവരെഴുത്തുകളും സ്മാരകങ്ങളും നീക്കം ചെയ്യുന്നതിന് നടപടി ആരംഭിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവ ഉടനെ നീക്കാന്‍ ജയില്‍ എ.ഡി.ജി.പി....

Read moreDetails

കേരളത്തില്‍ 80 ഹോമിയോ ആശുപത്രികള്‍ തുടങ്ങും: മന്ത്രി

കേരളത്തില്‍ 80 പുതിയ ഹോമിയോ ആശുപത്രികള്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. കരുനാഗപ്പള്ളി നഗരസഭ എന്‍ആര്‍എച്ച്എം ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം...

Read moreDetails
Page 937 of 1165 1 936 937 938 1,165

പുതിയ വാർത്തകൾ