കേരളം

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റു

കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരനായ നന്ദാവനം സ്വദേശി മനാസി(46)നാണ് വെടിയേറ്റത്. റെയില്‍വെ സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലത്തെ ഗാര്‍ഡ് റൂമില്‍നിന്നാണ് വെടിയുതിര്‍ന്നത്.

Read moreDetails

ആറളം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച

ആറളം ഏഴോമിലെ മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കിരീടവും പഞ്ചലോഹ ബിംബവുമാണ് കാണാതായത്. വാതില്‍ കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടന്നത്.

Read moreDetails

വി.എസ്സിന്റെ ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 30-ലേക്ക് മാറ്റി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂലായ് 30ലേക്ക് മാറ്റി.

Read moreDetails

പാചകവാതക സിലിണ്ടറുകള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

കാലാവധി കഴിഞ്ഞ പാചകവാതകസിലിണ്ടറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനായി പാചകവാതക സിലിണ്ടറുകള്‍ കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി അനൂപ് ജേക്കബ്. ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം...

Read moreDetails

ടി.പി.വധം: പി മോഹനന്റെ കസ്റ്റഡി കാലാവധി 11 വരെ നീട്ടി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റംഗം മോഹനന്റെ കസ്റ്റഡി കാലാവധി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജൂലായ് 11 വരെ നീട്ടി.

Read moreDetails

പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ നേരിട്ട് മെഡിക്കല്‍ സേവനം ലഭ്യമാക്കും: മന്ത്രി പി.കെ.ജയലക്ഷ്മി

സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ നേരിട്ട് മരുന്നും മെഡിക്കല്‍ സേവനവും ലഭ്യമാക്കുന്നതിനായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി അറിയിച്ചു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക്...

Read moreDetails

പി.വിനോദ് ഭട്ടതിരി കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സിന്റെ അന്തര്‍ദ്ദേശീയ ശില്‍പശാലയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക്

അമേരിക്കയില്‍ സൈബര്‍കുറ്റകൃത്യം സംബന്ധിച്ച മികച്ച പ്രബന്ധത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കോഴിക്കോടുകാരനായ പി.വിനോദ് ഭട്ടതിരിപ്പാട് നേരത്തേതന്നെ സ്ഥാനം പിടിച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കിയില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ ഫോറന്‍സിക്‌സിന്റെ അന്തര്‍ദ്ദേശീയ ശില്‍പശാലയുടെ ചെയര്‍മാനായി...

Read moreDetails

ടി.പി.വധം: കെ.കെ.രാഗേഷിനെതിരെ കേസെടുത്തു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാനസമിതിയംഗം കെ.കെ.രാഗേഷിനെതിരെ കേസെടുത്തു. കേസില്‍ അറസ്‌ററിലായ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ് കുറ്റം.

Read moreDetails

ഐസ്ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് നല്‍കണമെന്ന് സുപ്രീംകോടതി

ഐസ്ക്രീം കേസില്‍ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വി.എസിന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഏറെക്കാലമായി പൊതുരംഗത്ത് നില്‍ക്കുന്ന വി.എസിനെപ്പോലൊരു വ്യക്തിക്ക് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്.

Read moreDetails
Page 938 of 1175 1 937 938 939 1,175

പുതിയ വാർത്തകൾ