എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ വി.ജെ.ടി ഹാളിനുമുന്നില്‍ സംഘര്‍ഷം. തീരദേശ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പാണ് സംഘര്‍ഷമുണ്ടായത്. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനീഷ് രാജിന്റെ കൊലപാതകികളെ...
Read moreDetailsആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടിസുനി എന്ന ചൊക്ലി സ്വദേശി സുനില്‍കുമാര്‍ (32) കൊലയാളി സംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, ഷാഫി എന്നിവര്‍ പ്രത്യേക...
Read moreDetailsതിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം സുഗമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടു ദിവസത്തിനകം നഗരത്തിലെ മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുമെന്നും മാലിന്യം നീക്കം ചെയ്യുന്നതില്‍ നഗരസഭ...
Read moreDetailsസംസ്ഥാനത്ത് നാളെക്കഴിഞ്ഞു മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധ പാത്തി വലുതായിക്കൊണ്ടിരിക്കുന്നതിനാല്‍ ഇനിയുള്ള മണിക്കുറുകളില്‍ മഴ ശക്തിപ്രാപിക്കും. മണ്‍സൂണിന് മുമ്പ് അറബിക്കടലില്‍...
Read moreDetailsസംസ്ഥാനത്തു വനം കാവലിന് വേണ്ടത്ര വനപാലകരില്ലെന്ന് വനം മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ നിയമസഭയെ അറിയിച്ചു. കൂടുതല്‍ ആളുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 14,000 ഹെക്ടര്‍ വനഭൂമിക്ക് 32,000 വനപാലകരാണ്...
Read moreDetailsഎഫ്‌ഐആറില്‍ പേരുണ്ടെന്നതിന്റെ പേരില്‍ പി.കെ. ബഷീര്‍ എംഎല്‍ എയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അങ്ങനെയെങ്കില്‍ അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം എംഎല്‍എ കെ.കെ. ജയചന്ദ്രന്‍...
Read moreDetailsപ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ വി.എ. അരുണ്‍കുമാറിന്റെ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകകളുടെ പകര്‍പ്പുകള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം....
Read moreDetailsട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്തതില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എസ്പി രാഹുല്‍...
Read moreDetailsശക്തമായ കാറ്റില്‍ വക്കം ചെമ്പ് എസ്എന്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ മരംവീണ് അധ്യാപികയ്ക്കും 31 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. ഇതില്‍ അധ്യാപിക ഉള്‍പ്പെടെ ഒന്‍പതുപേരുടെ നില ഗുരുതരമാണ്....
Read moreDetailsടി.പി ചന്ദ്രശേഖരനെ വധിച്ച ഏഴംഗ സംഘത്തിലെ അംഗമായിരുന്ന ടി.കെ രജീഷിനെ കോടതി ഈ മാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച രാവിലെ രജീഷിനെ കോടതിയില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies