കേരളം

പോലീസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു

രാത്രികാല പട്രോളിങ്ങിലേര്‍പ്പെട്ടിരുന്ന പോലീസുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. മുടി പറ്റെവെട്ടിയ ബ്രൗണ്‍ ഷര്‍ട്ട് ധരിച്ച ആറടിക്കാരനാണ് പ്രതിയെന്ന് അന്വേഷണ സംഘം പറഞ്ഞു.

Read moreDetails

ചേര്‍ത്തല വാഗണ്‍ ഫാക്ടറി: റവന്യു സംഘം സ്ഥലംസന്ദര്‍ശിച്ചു

റെയില്‍വേ വാഗണ്‍ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിഴ റയില്‍വേ സ്‌റ്റേഷന് സമീപം ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...

Read moreDetails

പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയകരാര്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മാനേജുമെന്റുകള്‍ക്ക് കോഴവാങ്ങുന്നതിനുള്ള അവസരം ഉണ്ടാക്കുകയാണ് കരാറിലൂടെ സര്‍ക്കാര്‍...

Read moreDetails

പോലീസ് സ്‌റ്റേഷനില്‍ ചെല്ലാതെ ‘ഫ്രണ്ട്‌സ്’ വഴി പരാതി നല്‍കാം

പൊലീസ് സ്‌റ്റേഷനില്‍ ചെല്ലാതെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലെ പൊലീസ് പരാതി കൗണ്ടര്‍ വഴി പരാതി നല്‍കുന്ന സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

കുര്യനും ജോയ് എബ്രഹാമും നാരായണനും രാജ്യസഭയിലേയ്ക്ക്‌

യു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി.ജെ.കുര്യനും ജോയ് എബ്രഹാമും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സി.പി. നാരായണനും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യന് 37ഉം (കോണ്‍ഗ്രസ്) , ജോയ് എബ്രഹാമിന് 36 (കേരള...

Read moreDetails

കൂത്തുപറമ്പ് വെടിവെയ്‌പ്: കേസ് റദ്ദാക്കി

കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന സ്വകാര്യ അന്യായത്തില്‍ പോലീസുകാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.

Read moreDetails

ഉന്നതരെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വി. മുരളീധരന്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മിലെ ഉന്നതരെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. കേസില്‍ അറസ്റ്റിലായ കുഞ്ഞനന്തനാണ് ടിപി വധത്തിന്റെ മുഖ്യസൂത്രധാരന്‍...

Read moreDetails

നെയ്യാറ്റിന്‍കര: മജീദിന്റെ ആരോപണം അതിരുകടന്നത്- എന്‍എസ്എസ്

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് എന്‍എസ്എസിന്റെകൂടി താത്പര്യത്തിലാണെന്നും, ഇതിനായി എന്‍എസ്എസും സിപിഎമ്മും ബിജെപിയും തമ്മില്‍ ആശയവിനിമയം നടത്തിയെന്നുമുള്ള മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ...

Read moreDetails

തിരുവല്ലയില്‍ കരസേനാ റിക്രൂട്ട്മെന്റ് റാലി ജൂലൈ മൂന്നു മുതല്‍ 13 വരെ

കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ യുവാക്കള്‍ക്കായി തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് ജൂലൈ മൂന്നു മുതല്‍ 13 വരെ തിരുവല്ല മുനിസിപ്പല്‍ സ്റേഡിയത്തില്‍വെച്ച് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു....

Read moreDetails

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ വീണ്ടും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നു

മരുന്നു വിതരണ കമ്പനികളുടെ ചൂഷണം വ്യാപകമാകുകയും മരുന്നു കമ്പനികളെ നിയന്ത്രിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നോക്കുകുത്തിയാകുകയും ചെയ്തതിനെത്തുടര്‍ന്നു ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ വീണ്ടും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നു.

Read moreDetails
Page 940 of 1171 1 939 940 941 1,171

പുതിയ വാർത്തകൾ