അവശനിലയില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടെത്തിയ വലിയ കടല്‍ കളളന്‍ (Great figeate bird ) എന്ന ഭീമന്‍ പക്ഷിയെ വനം വകുപ്പുകാര്‍ മ്യൂസിയത്തിെലത്തിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് പക്ഷിയെ മ്യൂസിയത്തിലെത്തിച്ചത്.
Read moreDetailsസംസ്ഥാനത്തു നാളെ മുതല്‍ ഒരു മെമു ട്രെയിന്‍ ഉള്‍പ്പെടെ രണ്ടു പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങും. യശ്വന്ത്പൂര്‍-കൊച്ചുവേളി-യശ്വന്ത്പൂര്‍ എസി പ്രതിവാര ട്രെയിനും എറണാകുളം-തൃശൂര്‍-എറണാകുളം മെമു ട്രെയിനുമാണു പുതുതായി ഓടിത്തുടങ്ങുന്നത്....
Read moreDetailsആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2011 വര്‍ഷത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു.
Read moreDetailsവാഹനപരിശോധനയ്ക്കിടെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ് ആട് ആന്റണിയെന്നറിയപ്പെടുന്ന കുണ്ടറ നെടുവിള വടക്കതില്‍ വര്‍ഗീസ് ആന്റണി (48) ആണെന്ന്...
Read moreDetailsടി.പി വധത്തില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പങ്കില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ശരിയാണോ എന്ന് ഓരോ ദിവസവും ജനങ്ങള്‍ക്കു മനസിലാകുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
Read moreDetailsപരിശോധനയ്ക്ക് മൂന്നുമാസം മുതല്‍ ആറുമാസംവരെ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പരിശോധന തുടങ്ങുന്ന തീയതി പിന്നീടു തീരുമാനിക്കും. രത്‌നപരിശോധനാ ഉപകരണം സ്ഥാപിക്കുന്നതോടെ കണക്കെടുപ്പ് വേഗത്തിലാകും.
Read moreDetailsഅഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ടി.പി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി. വടകര ഒന്നാം ക്ലാസ്...
Read moreDetailsസി.പി.എം നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അതേസമയം ടി.പി വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ വിദ്വേഷം വെച്ചല്ല അന്വേഷണം...
Read moreDetailsടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അറസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
Read moreDetailsടി.പി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ ഹാജരാക്കിയ വടകര കോടതിക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലേറുനടത്തി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies