ടി.പി. ചന്ദ്രശേഖരന്‍വധക്കേസിലെ മുഖ്യപ്രതി ടി.കെ. എന്ന ടി.കെ. രജീഷ് അറസ്റ്റില്‍. കൊല നടത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയായ രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം കസ്റഡിയിലെടുത്തത്. ചന്ദ്രശേഖരനെ...
Read moreDetailsവി.എസ് അച്യുതാനന്ദന്റെ വാക്കുകളും പ്രവൃത്തിയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും പാര്‍ട്ടി ശത്രുക്കള്‍ പോലും ചെയ്യാത്ത രീതിയിലാണ് വിഎസ് പാര്‍ട്ടിയെ വെല്ലുവിളിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
Read moreDetailsസിപിഎം ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്ന് എം.എം. മണി. നടപടി നേരത്തേ പ്രതീക്ഷിച്ചതാണ്. മാധ്യമങ്ങളില്‍ നിന്നാണ് നടപടിയെക്കുറിച്ച് അറിഞ്ഞത്.
Read moreDetailsരാജ്യസഭയില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി സി.പി.എം. സംസ്ഥാന സമിതിയംഗം സി.പി.നാരായണന് മത്സരിക്കും. സി.പി.എമ്മിന് നീക്കിവെച്ച സീറ്റാണിത്.
Read moreDetailsടി. പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തു.
Read moreDetailsഎം.എം.മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മണിയോട് വിശദീകരണം ചോദിക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ പാര്‍ട്ടി...
Read moreDetailsഫസല്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്റെയും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും ഗൂഢാലോചനയില്‍...
Read moreDetailsപോലീസ് സേനയില്‍ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസ്. അവര്‍ നിയമം കൈയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രിസഭാ...
Read moreDetailsവാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ വി.എസ്.അച്യുതാനന്ദന്റെ മൂന്ന് പേഴ്സനല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്,...
Read moreDetailsചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ കഴിയില്ലെന്നും കൊലക്കുറ്റം ചുമത്തിയ കേസ് നിലനില്‍ക്കുന്നതല്ലെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിശദീകരണ കത്ത് അഭിഭാഷകര്‍ അന്വേഷണ സംഘത്തിനു കൈമാറി. തൊടുപുഴ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies