ഫസല് വധക്കേസിന്റെ അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് നിര്ദേശിച്ചു. കേസില് കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സിബിഐയോട് ഇക്കാര്യം...
Read moreDetailsടി.പി.ചന്ദ്രശേഖരന് വധക്കേസില് ഒരാള് കൂടി അറസ്റ്റിലായി. പാനൂര് കണ്ണമ്പള്ളി കുമാരനാണ് അറസ്റ്റിലായത്. പാനൂര് ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനെ രക്ഷപ്പെടാന് സഹായിച്ച ആളാണ് കുമാരന്.
Read moreDetailsപബ്ലിക് പ്രോസിക്യൂട്ടര് നിയമനത്തില് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടവരെ ഒഴിവാക്കി ദേവികുളം, തലശേരി കോടതികളില് അനധികൃത പ്രോസിക്യൂട്ടര് നിയമനം നടത്തിയെന്ന ഹര്ജിയില് മുന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരേ...
Read moreDetailsസംസ്ഥാന പോലീസ് സേനയില് 533 പേര് ക്രിമിനല്കേസുകളില് പ്രതികളാണെന്ന് ആഭ്യന്തരവകുപ്പ്. ഡിജിപി തയ്യാറാക്കി ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഐജി ടോമിന് ജെ തച്ചങ്കരി, ഡിഐജി...
Read moreDetailsതന്നെ മുന്നിര്ത്തി കപട പരിസ്ഥിതിവാദികള് പ്രവര്ത്തിക്കുന്നെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസംഗം വേദനിപ്പിച്ചതായി കവയിത്രി സുഗതകുമാരി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന ഹരിതകേരളം പരിപാടിയുടെ...
Read moreDetailsആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് പിടിയിലായ ക്വട്ടേഷന് സംഘാംഗം സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി.
Read moreDetailsആദായനികുതി അടയ്ക്കുന്നവരൊഴികെയുള്ള രോഗികള്ക്ക് സര്ക്കാര് ആശുപത്രികളില് സൌജന്യമരുന്ന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. ബിവറേജസ് കോര്പറേഷനില് നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം സൌജന്യ മരുന്ന്...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അധീനതയിലുള്ള ശ്രീനീലകണ്ഠവിദ്യാപീഠത്തിന്റെ പുതിയ സ്കൂള് മന്ദിരോദ്ഘാടനവും പുതിയ അദ്ധ്യയന വര്ഷത്തിലേക്കുള്ള പ്രവേശനോത്സവവും ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്വഹിക്കുന്നു....
Read moreDetailsനൈജീരിയയിലെ ലാഗോസിലുണ്ടായ വിമാനാപകടത്തില് നേര്യമംഗലം സ്വദേശി മരിച്ചു. നേര്യമംഗലം ആവോലിച്ചാലില് റിട്ട. സൈനിക ഉദ്യോഗസ്ഥനായിരുന്ന കൊച്ചുകുടി എല്ദോസിന്റെ മകന് റിജോ എല്ദോസ് (25 ) ആണ് മരിച്ചത്....
Read moreDetailsനെയ്യാറ്റിന്കരയില് എല്ഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന് രവീന്ദ്രന്. ഇതിന് പ്രധാനകാരണക്കാരന് എം.എം. മണിയാണ്. നെയ്യാറ്റിന്കരയില് മികച്ച ജയമാണു പ്രതീക്ഷിച്ചിരുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies