കേരളം

കോട്ടയ്ക്കലില്‍ വാഹനഅപകടത്തില്‍ നാല് മരണം

കോട്ടയ്ക്കലിനു സമീപംവെന്നിയൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പൂക്കിപ്പറമ്പ് സ്വദേശി സാദിഖ് അലി, വേങ്ങര ചെവിടക്കുന്നില്‍ വീട്ടില്‍ പാത്തുമ്മ(65), പരപ്പനങ്ങാടി നാക്കിടിയന്റെപുരയ്ക്കല്‍ റസാഖിന്റെ ഭാര്യ...

Read moreDetails

ഭൂമിദാനക്കേസില്‍ വി.എസ്സിന്റെ മൊഴിയെടുത്തു

ഭൂമിദാനക്കേസില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുത്തു. വിജിലന്‍സ് കോഴിക്കോട് ഡി.വൈ.എസ്.പി വി.ജി.കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്.

Read moreDetails

കെ.പി.സി.സി പുന:സംഘടിപ്പിക്കണമെന്ന് സുധീരന്‍

കെ.പി.സി.സി ഉടന്‍ പുന:സംഘടിപ്പിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടത്ര ശക്തമല്ല. കഴിവുള്ളവര്‍ നേതൃനിരയിലേയ്ക്ക് വരണം.

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് റെയില്‍വേ ടിക്കറ്റെടുക്കാന്‍ ക്ഷേത്രനടയില്‍ ഗുരുവായൂര്‍ ദേവസ്വം ടിക്കറ്റ് കൗണ്ടര്‍ ഒരുക്കുന്നു.

Read moreDetails

ജയകൃഷ്ണന്‍ വധക്കേസ് സിബിഐക്കു വിട്ടില്ലെങ്കില്‍ പ്രക്ഷോഭം: വി. മുരളീധരന്‍

കെ.ടി. ജയകൃഷ്ണന്‍ മാസ്ററുടെ വധക്കേസ് സിബിഐയെ കൊണ്ടു പുനരന്വേഷിപ്പിക്കാന്‍ രണ്ടാഴ്ചക്കകം സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.

Read moreDetails

ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം

മുന്‍മന്ത്രി തോമസ് ഐസക്ക് എംഎല്‍എയ്ക്ക് എതിരെയുള്ള ഹര്‍ജിയില്‍ അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടു. 2009ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ജയനന്ദകുമാറിനെ അന്നു ധനമന്ത്രിയായിരുന്ന...

Read moreDetails

ഫസല്‍ വധം: കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി

ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി. എറണാകുളം സിജെഎം കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍...

Read moreDetails

സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു: സുകുമാരന്‍ നായര്‍

സംസ്ഥാനത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി എന്‍.എസ്.എസ്. ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും ഭൂരിപക്ഷ സമുദായക്കാരെ വിഡ്ഢികളാക്കുകയാണെന്നും എന്‍.എസ്.എസ് കുറ്റപ്പെടുത്തി. 2012-2013 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരപ്പിക്കുന്നതിനിടയിലാണ് എന്‍.എസ്.എസ്...

Read moreDetails

എ.കെ.സി.ഡി.എയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമസഭാ സമിതി

തിരുവനന്തപുരം: മരുന്ന് വ്യാപാര സംഘടനയായ എ.കെ.സി.ഡി.എയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമസഭാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ മരുന്ന് വാങ്ങിയില്ലെങ്കില്‍ കേരളത്തിന് ഇനി മരുന്ന് നല്‍കില്ലെന്ന് എ.കെ.സി.ഡി.എ പ്രതിനിധികള്‍...

Read moreDetails

സര്‍ക്കാര്‍ വിലക്കുറച്ചു മരുന്നു വില്‍ക്കും: വി.എസ്. ശിവകുമാര്‍

എല്ലാമരുന്നുകളുടെ അമിത വില വര്‍ധന തടയാന്‍ സര്‍ക്കാരിനു നിലവില്‍ അധികാരമില്ലെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. 10% വിലവര്‍ധന വരുത്താന്‍ മാത്രമാണു മരുന്ന് കമ്പനികള്‍ക്ക് അധികാരമുള്ളത്....

Read moreDetails
Page 944 of 1174 1 943 944 945 1,174

പുതിയ വാർത്തകൾ