കേരളം

സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ക്വട്ടേഷന്‍ സംഘാംഗം സിജിത്തിനെ തെളിവെടുപ്പിനായി മൈസൂരിലേക്ക് കൊണ്ടുപോയി.

Read moreDetails

സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യ മരുന്ന് നല്‍കും: മുഖ്യമന്ത്രി

ആദായനികുതി അടയ്ക്കുന്നവരൊഴികെയുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമരുന്ന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം സൌജന്യ മരുന്ന്...

Read moreDetails

ശ്രീനീലകണ്ഠവിദ്യാപീഠത്തില്‍ പുതിയ സ്‌കൂള്‍ മന്ദിരോദ്ഘാടനവും പ്രവേശനോത്സവവും

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അധീനതയിലുള്ള ശ്രീനീലകണ്ഠവിദ്യാപീഠത്തിന്റെ പുതിയ സ്‌കൂള്‍ മന്ദിരോദ്ഘാടനവും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവവും ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിക്കുന്നു....

Read moreDetails

നൈജീരിയന്‍ വിമാനാപകടം: മരിച്ചവരില്‍ മലയാളിയും

നൈജീരിയയിലെ ലാഗോസിലുണ്ടായ വിമാനാപകടത്തില്‍ നേര്യമംഗലം സ്വദേശി മരിച്ചു. നേര്യമംഗലം ആവോലിച്ചാലില്‍ റിട്ട. സൈനിക ഉദ്യോഗസ്ഥനായിരുന്ന കൊച്ചുകുടി എല്‍ദോസിന്റെ മകന്‍ റിജോ എല്‍ദോസ് (25 ) ആണ് മരിച്ചത്....

Read moreDetails

എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇതിന് പ്രധാനകാരണക്കാരന്‍ എം.എം. മണിയാണ്. നെയ്യാറ്റിന്‍കരയില്‍ മികച്ച ജയമാണു പ്രതീക്ഷിച്ചിരുന്നത്.

Read moreDetails

സദാചാരപോലീസ്: ഒരാളെ അറസ്റ്റ് ചെയ്തു

സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മര്‍ദ്ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തനൂജ് പോലീസ് പിടിയിലായി.മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read moreDetails

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ 82 .3 % പോളിങ്

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. വൈകുന്നേരം 5 മണിക്ക് പോളിങ് 80 ശതമാനം കടന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു

Read moreDetails

വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വി.എസിന്റെ വരവിനെക്കുറിച്ചറിഞ്ഞ ആര്‍.എം.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം...

Read moreDetails

ഇറ്റാലിയന്‍ നാവികരുടെ വിചാരണ 18 ലേക്കു മാറ്റി

മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ജില്ലാ സെഷന്‍സ് കോടതി 18 ലേക്കു മാറ്റി. കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു.

Read moreDetails

മണിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു

തൊടുപുഴയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ചോദ്യംചെയ്യലിന് ഹാജരാകുന്നതിനായി പ്രത്യേക അന്വേഷണസംഘം നോട്ടീസ് പതിച്ചു. എം.എം.മണിയുടെ വീട്ടിലും സി.പി.എം. ഇടുക്കി ജില്ലാ...

Read moreDetails
Page 945 of 1166 1 944 945 946 1,166

പുതിയ വാർത്തകൾ