കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയാറാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
Read moreDetailsമല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസ് റദ്ദാക്കണംമെന്നാവശ്യപ്പെട്ട് പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരും ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ത്യന്‍ സമുദ്രാര്‍തിര്‍ത്തിക്ക് പുറത്തുനടന്ന സംഭവത്തില്‍...
Read moreDetailsടി.പി. ചന്ദ്രശേഖരന്റെ വധവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യവസായി ടി.കെ. പ്രദീപ്കുമാര്‍. അഴിയൂരില്‍ ബോട്ടലിങ് പ്ലാന്റ് തുടങ്ങാനിരുന്ന ഒരു വ്യവസായിയാണ് ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിറകിലെന്ന് കേസില്‍ അറസ്റ്റിലായ സി.പി.എം....
Read moreDetailsതീവ്രവാദ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിന്റെ രണ്ട് കൂട്ടാളികള്‍ പോലീസിന്റെ പിടിയിലായി. ഒട്ടേറെ കേസുകളില്‍ പ്രതികളായ കെ.പി. ഷബീറും ബോംബ് ഇസ്മായിലുമാണ് പിടിയിലായത്. പത്ത് വര്‍ഷം...
Read moreDetailsവിവാദപ്രസംഗം നടത്തിയതിന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ തൊടുപുഴ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഐ.പി.സി 302, 109, 118 എന്നീ വകുപ്പുകള്‍ പ്രകാരമാണ്...
Read moreDetailsസിപിഎം നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിലപ്പെട്ട വെളിപ്പെടുത്തലുകളാണ് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയതെന്നും അവ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍...
Read moreDetailsസിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടുക്കി എസ്പിക്ക് നിര്‍ദേശം നല്‍കി. മണി പറഞ്ഞ സംഭവങ്ങളുടെ...
Read moreDetailsടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്െടത്തുന്നതിന് പോലീസ് നടത്തിയ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്ത അഞ്ചു പോലീസുകാരെ തിരിച്ചറിഞ്ഞു. സംശയമുള്ള 15 പേര്‍ നിരീക്ഷണത്തിലാണ്. പോലീസിന്റെ തന്ത്രപരമായ നീക്കങ്ങള്‍ യഥാസമയം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies