ഇടുക്കിയിലെ അനീഷ് രാജനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ലാത്തിച്ചാര്‍ജ് ചെയ്തും ജലപീരങ്കി പ്രയോഗിച്ചും പ്രവര്‍ത്തകരെ...
Read moreDetailsക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഡി.ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന സര്‍ക്കാരിന് പരാതി നല്കി. മുഖ്യമന്ത്രിയ്ക്കാണ് ശ്രീജിത്ത് പരാതി നല്‍കിയത്. ഒരു വ്യക്തി നല്കിയ...
Read moreDetailsറവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എം.സി. അനൂപാണ് അറസ്റ്റിലായത്. കൊലയാളികള്‍ സഞ്ചരിച്ച കാര്‍...
Read moreDetailsകൊച്ചി മീഡിയ സിറ്റിക്കായി വിദഗ്ധ സമിതിയെ ഉടന്‍ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആധുനിക സൗകര്യങ്ങളോടെ വരുന്ന ദുബായ് മോഡല്‍ മീഡിയാ സിറ്റിക്കുള്ളില്‍ പത്രപ്രവര്‍ത്തന പരിശീലനത്തിനും സൗകര്യമുണ്ടായിരിക്കുമെന്ന്...
Read moreDetailsടി.പി വധം കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ ജനങ്ങള്‍ പോലീസ് നടത്തുന്ന അന്വേഷണത്തെ അനുകൂലിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം പേരും അന്വേഷണത്തെ സ്വാഗതം...
Read moreDetailsകെ.ടി. ജയകൃഷ്ണന് വധക്കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ബിജെപി നേതാവ് പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
Read moreDetailsസ്മാര്‍ട് സിറ്റിയുടെ ആദ്യ നിര്‍മിതിയും മാര്‍ക്കറ്റിങ് കം സെയില്‍സ് ഓഫിസുമായ എക്സ്പീരിയന്‍സ് പവിലിയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട് സിറ്റി ചെയര്‍മാനും വ്യവസായ മന്ത്രിയുമായ പി.കെ....
Read moreDetailsപകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഒരുമാസത്തേക്ക് ജില്ലാ കലക്ടര്‍ പി.എന്‍ സതീഷ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മാലിന്യങ്ങള്‍ പൊതുനിരത്തില്‍ നിക്ഷേപിക്കുന്നതിനും പരിസരമലിനീകരണം നടത്തുന്നതിനുമാണ് നിരോധനാജ്ഞ
Read moreDetailsതെക്കേതൊറവ് ചിത്ര ഓട്ടുകമ്പനിക്കു സമീപം രണ്ടുപേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ടംഗ ഗുണ്ടാസംഘമാണ് പിടിയിലായത്. ഇന്ദ്രന്കുട്ടിയാണ് മുഖ്യപ്രതി. എല്ലാവരും മുന്‍പും കേസുകളില്‍ പിടിയിലായവരാണ്....
Read moreDetailsടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ടി.കെ രജീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രജീഷിനെ പോലീസ് വടകര...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies