കേരളം

മണിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സിപിഎം നടത്തിയ കൊലപാതകങ്ങള്‍ സംബന്ധിച്ച് വിലപ്പെട്ട വെളിപ്പെടുത്തലുകളാണ് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയതെന്നും അവ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍...

Read moreDetails

എം.എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടുക്കി എസ്പിക്ക് നിര്‍ദേശം നല്‍കി. മണി പറഞ്ഞ സംഭവങ്ങളുടെ...

Read moreDetails

ടി.പി. വധം: റെയ്ഡ് വിവരം ചോര്‍ത്തിയ അഞ്ചു പോലീസുകാരെ തിരിച്ചറിഞ്ഞു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്െടത്തുന്നതിന് പോലീസ് നടത്തിയ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്ത അഞ്ചു പോലീസുകാരെ തിരിച്ചറിഞ്ഞു. സംശയമുള്ള 15 പേര്‍ നിരീക്ഷണത്തിലാണ്. പോലീസിന്റെ തന്ത്രപരമായ നീക്കങ്ങള്‍ യഥാസമയം...

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ മഹാസമാധി വാര്‍ഷികം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 47-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ആചരിക്കുന്നു.

Read moreDetails

അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണം: വി.എസ്‌

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ആക്ഷേപമുള്ളവരും തൃപ്തിയില്ലാത്തവരും കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും, അല്ലാതെ അന്വേഷണം തടസപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

Read moreDetails

സംസ്ഥാനത്തെ പെട്രോള്‍ വിലവര്‍ധനയിലെ അധികനികുതി ഉപേക്ഷിച്ചു

പെട്രോള്‍ വിലവര്‍ധനയിലെ അധികനികുതി വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുവഴി പെട്രോള്‍ വിലയില്‍ സംസ്ഥാനത്ത് 1.63 രൂപയുടെ കുറവുണ്ടാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി...

Read moreDetails

കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബിജെപിയും എല്‍ഡിഎഫും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ അവസാനിച്ചു. ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. സംസ്ഥാനത്തൊട്ടാകെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കൊല്ലം,...

Read moreDetails

ചാലിയാര്‍പ്പുഴയില്‍ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു

ചാലിയാര്‍പ്പുഴയില്‍ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ കോവിലകത്ത് ചീനിക്കടവിലാണ് അപകടമുണ്ടായത്. മരിച്ച കുട്ടികളെല്ലാം ബന്ധുക്കളാണ്. ജിനു മാത്യു (15), ജയ്‌നി മാത്യു (11), ചാലിയാര്‍ സ്വദേശികളായ അമല്‍...

Read moreDetails
Page 948 of 1166 1 947 948 949 1,166

പുതിയ വാർത്തകൾ