കേരളം

മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

എം.എം.മണിയെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മണിയോട് വിശദീകരണം ചോദിക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ പാര്‍ട്ടി...

Read moreDetails

ഫസല്‍ വധക്കേസില്‍ കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഫസല്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്റെയും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും ഗൂഢാലോചനയില്‍...

Read moreDetails

പോലീസ് സേനയില്‍ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

പോലീസ് സേനയില്‍ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസ്. അവര്‍ നിയമം കൈയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രിസഭാ...

Read moreDetails

വാര്‍ത്ത ചോര്‍ത്തല്‍: വി.എസിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെതിരെ നടപടി

വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ വി.എസ്.അച്യുതാനന്ദന്റെ മൂന്ന് പേഴ്‌സനല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍,...

Read moreDetails

എം.എം.മണി അന്വേഷണ സംഘത്തിനു കത്തു നല്‍കി

ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ കഴിയില്ലെന്നും കൊലക്കുറ്റം ചുമത്തിയ കേസ് നിലനില്‍ക്കുന്നതല്ലെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിശദീകരണ കത്ത് അഭിഭാഷകര്‍ അന്വേഷണ സംഘത്തിനു കൈമാറി. തൊടുപുഴ...

Read moreDetails

ഫസല്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി

ഫസല്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചു. കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സിബിഐയോട് ഇക്കാര്യം...

Read moreDetails

ടി.പി. വധം: ഒരാള്‍ കൂടി അറസ്റ്റില്‍

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാനൂര്‍ കണ്ണമ്പള്ളി കുമാരനാണ് അറസ്റ്റിലായത്. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനെ രക്ഷപ്പെടാന്‍ സഹായിച്ച ആളാണ് കുമാരന്‍.

Read moreDetails

കോടിയേരിക്കെതിരെ വിജിലന്‍സ് അന്വേഷണം

പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി ദേവികുളം, തലശേരി കോടതികളില്‍ അനധികൃത പ്രോസിക്യൂട്ടര്‍ നിയമനം നടത്തിയെന്ന ഹര്‍ജിയില്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരേ...

Read moreDetails

പോലീസ് സേനയില്‍ 533 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികള്‍

സംസ്ഥാന പോലീസ് സേനയില്‍ 533 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണെന്ന് ആഭ്യന്തരവകുപ്പ്. ഡിജിപി തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഐജി ടോമിന്‍ ജെ തച്ചങ്കരി, ഡിഐജി...

Read moreDetails

ഗണേഷ് കുമാറിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: സുഗതകുമാരി

തന്നെ മുന്‍നിര്‍ത്തി കപട പരിസ്ഥിതിവാദികള്‍ പ്രവര്‍ത്തിക്കുന്നെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസംഗം വേദനിപ്പിച്ചതായി കവയിത്രി സുഗതകുമാരി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന ഹരിതകേരളം പരിപാടിയുടെ...

Read moreDetails
Page 949 of 1171 1 948 949 950 1,171

പുതിയ വാർത്തകൾ