നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇതിന് പ്രധാനകാരണക്കാരന്‍ എം.എം. മണിയാണ്. നെയ്യാറ്റിന്‍കരയില്‍ മികച്ച ജയമാണു പ്രതീക്ഷിച്ചിരുന്നത്.
Read moreDetailsസദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മര്‍ദ്ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തനൂജ് പോലീസ് പിടിയിലായി.മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Read moreDetailsനെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. വൈകുന്നേരം 5 മണിക്ക് പോളിങ് 80 ശതമാനം കടന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു
Read moreDetailsപ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി കുടംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വി.എസിന്റെ വരവിനെക്കുറിച്ചറിഞ്ഞ ആര്.എം.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം...
Read moreDetailsമത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ജില്ലാ സെഷന്‍സ് കോടതി 18 ലേക്കു മാറ്റി. കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു.
Read moreDetailsതൊടുപുഴയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ചോദ്യംചെയ്യലിന് ഹാജരാകുന്നതിനായി പ്രത്യേക അന്വേഷണസംഘം നോട്ടീസ് പതിച്ചു. എം.എം.മണിയുടെ വീട്ടിലും സി.പി.എം. ഇടുക്കി ജില്ലാ...
Read moreDetailsമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വധഭീഷണി. ഇന്നലെ അര്‍ധരാത്രിയോടെ റെയില്‍വെയുടെ അലര്‍ട്ട് നമ്പരില്‍ എസ്.എം.എസ് ആയാണ് ഭീഷണി സന്ദേശമെത്തിയത്.
Read moreDetailsമാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തതു ശരിയായില്ലെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കു മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മറുപടി. മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോയത് തെറ്റല്ല. സുപ്രീംകോടതിയുടെ നേരത്തെയുള്ള...
Read moreDetailsഅന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ലെന്ന് പറഞ്ഞുകൊണ്ട് സി.പി.എം നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്തെത്തി. കൊലയാളികളെ കണ്ടുപിടിക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ പരിശ്രമങ്ങളെയും പാര്‍ട്ടി...
Read moreDetailsഇന്നലെ വിരമിച്ച സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കാലാവധി മൂന്നുമാസം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം, ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് ഡോക്ടര്‍മാരുടെ കാലാവധി നീട്ടിയിട്ടില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies