കേരളം

ചന്ദ്രശേഖരന്‍ വധം; എല്‍.ഡി.എഫ് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു: കാനം

ടി.പി ചന്ദ്രശേഖരന്റെ വധം ഇടതുപക്ഷ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചുവെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. സിപിഐയെയും അതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read moreDetails

കടലിലെ കൊലപാതകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

എന്റിക്ക ലെക്‌സി കടല്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊല്ലം സിജെഎം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രൂപ്പ് കമന്‍ഡാന്റ് മാസിമിലിയാനോ ലസ്‌തോറെയാണ് ഒന്നാം...

Read moreDetails

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂത്തിയാക്കുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ആഘോഷം വോട്ടെടുപ്പിനുശേഷമേയുണ്ടാകൂ. ജൂണ്‍ നാലിനാണ് ആഘോഷം തുടങ്ങുക. 10 ന് സമാപിക്കും.ജനക്ഷേമകരമായ പദ്ധതികള്‍...

Read moreDetails

മതവിവേചനം മതേതരത്വത്തെ തകര്‍ക്കും: കുമ്മനം രാജശേഖരന്‍

മതവിവേചനം മതേതരത്വത്തെ തകര്‍ക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹനീതി ജാഥയ്ക്ക് തൃശ്ശൂരില്‍...

Read moreDetails

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂടിയേക്കും

പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിനു ശേഷം പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂടിയേക്കുമെന്ന് സൂചന. പെട്രോള്‍ലിറ്ററിന് 4 മുതല്‍ 5 രൂപ വരെയും ഡീസലിന് രണ്ടു രൂപ മുതല്‍മൂന്നു...

Read moreDetails

തിരുവനന്തപുരത്തു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. തകരാര്‍ പരിഹരിച്ചെങ്കിലും പൈലറ്റിന്റെ...

Read moreDetails

പോലീസ് പ്രതികളാകുന്നത് പെരുകുന്നത് അപകടകരമെന്ന് കോടതി

മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പ്രതികളായ കേസുകള്‍ പെരുകുന്നത് അപകടകരമായ സാഹചര്യമാണെന്ന് കോടതി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ...

Read moreDetails

51 ഗായകര്‍ പാടിയ ദേശീയോദ്ഗ്രഥന ഗാനം പ്രകാശനം ചെയ്തു

ഹം ഏക് ഹെ സദാ കേലിയെ... ഉസ്താദ് ഗുലാം മുസ്തഫാഖാന്റെ ഗംഭീര നാദം മുഴങ്ങി. ഗാനം കേട്ടതിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്യരും എഴുന്നേറ്റുനിന്നു കൈകള്‍ കോര്‍ത്തുപിടിച്ചു. പതിനേഴു...

Read moreDetails

‘ശ്രീകണേ്ഠശ്വരം പദ്മനാഭപിള്ള അവാര്‍ഡി’ന് കൃതികള്‍ ക്ഷണിച്ചു

മലയാള നിഘണ്ടുകര്‍ത്താവായ ശ്രീകണേ്ഠശ്വരം പദ്മനാഭപിള്ളയുടെ സ്മരണാര്‍ത്ഥം ശാസ്ത്രസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ 2011 ലെ പ്രഥമ അവാര്‍ഡിന് ഗ്രന്ഥകര്‍ത്താക്കളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചു. വൈജ്ഞാനിക സാഹിത്യഗ്രന്ഥത്തിനാണ് അവാര്‍ഡ്.

Read moreDetails
Page 951 of 1165 1 950 951 952 1,165

പുതിയ വാർത്തകൾ