ഒഞ്ചിയത്തെ ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗുണ്ടാസംഘത്തിന് 'ക്വട്ടേഷന്‍' നല്‍കിയ സി.പി.എം. ലോക്കല്‍കമ്മിറ്റി അംഗമുള്‍പ്പെടെ നാലുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തു....
Read moreDetailsമലബാറിന്റെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാര്‍ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാര്‍ഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളില്‍ വന്‍ നേട്ടം സാധ്യമാക്കുകയും ചെയ്യുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം...
Read moreDetailsടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കും കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്നു ഭാര്യ കെ.കെ. രമ. ഇവരുടെ പേരുകള്‍ തനിക്കറിയാമെങ്കിലും മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നില്ല.
Read moreDetailsടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ഒന്നാം പ്രതി ചൊക്ലി കവിയൂര്‍ മാരാംകുന്നുമ്മല്‍ ലംബു പ്രദീപനെ (34) റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളായ സിപിഎം ലോക്കല്‍ കമ്മിറ്റി...
Read moreDetailsചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇത്തരം അവസ്ഥകളില്‍ പ്രതികരിക്കാത്തത് ഖേദകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി...
Read moreDetailsനെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശപത്രിക നല്‍കി. ഉപവരണാധികാരിയായ പെരിങ്കടവിള ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സനൂപിന് മുന്‍പാകെയാണ് അദ്ദേഹം പത്രിക നല്‍കിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് രാജഗോപാല്‍...
Read moreDetailsടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാനൂര്‍ സ്വദേശികളായ ദീപു, ലംബു പ്രദീപ്, രഞ്ജിത്ത് എന്നിവരും പറയങ്കണ്ടി രവീന്ദ്രന്‍ എന്ന...
Read moreDetailsസംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ...
Read moreDetailsരാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതുകാരണം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ കൂടി 21,120 രൂപയായി.
Read moreDetailsവടക്കാഞ്ചേരി: വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ പൊതുവായനശാലയും ചേര്‍ന്നു നല്‍കുന്ന നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം അക്ഷരശ്ലോക രംഗത്തെ ആചാര്യന്‍ പള്ളിമണ്ണ രാമന്‍ നമ്പീശനു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies